ചിങ്ങമാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസമാണ്. അതും വെള്ളി ദിവസം. അത്തവും വെള്ളിയാഴ്ചയും ചതുർത്തി സ്ഥിതി ആരംഭം കൂടി ചേർന്നുവരുന്ന സത്യാ അപൂർവ ദിവസമാണ്. മഹാലക്ഷ്മി ഭൂമിയിലേക്ക് ഇറങ്ങിവരുന്ന നമ്മുടെ ഓരോരുത്തരുടെയും ഭവനങ്ങളിലേക്ക് ഇറങ്ങിവരുന്ന ദിവസമാണ് എന്ന് പറയുന്നതാണ് നാളത്തെ ദിവസം.നാളത്തെ ദിവസം അതായത് വെള്ളി ദിവസം വളരെയധികം പ്രാധാന്യമുള്ള ഒരു ദിവസമാണ്. വെള്ളിയാഴ്ച സന്ധ്യയ്ക്ക് വിളക്ക് എടുക്കുന്ന സമയത്ത് ഈ ഒരു കാര്യം ഇത് ചെയ്ത പ്രാർത്ഥിക്കണം .
ഇത് മഹാലക്ഷ്മിയുടെ ദേവിയുടെ അനുഗ്രഹം വളരെയധികമായ ലഭ്യമാകുന്നതിന് സാധ്യമാകുന്നതായിരിക്കും. എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും തുടച്ചുനീക്കുന്നതായിരിക്കും ജീവിതത്തിൽ വളരെ മികച്ച നേട്ടങ്ങൾ നേടിയെടുത്ത ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിനെ സാധ്യമാകുന്നതായിരിക്കും. നിങ്ങളുടെ ജീവിതത്തിലെ ഐശ്വര്യവും സമ്പൽസമൃദ്ധിയും വന്നെന്നറിയുന്നതിനും ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിന് ഇതിലൂടെ സാധ്യമാകുന്നതായിരിക്കും.
ഞാൻ വെള്ളിയാഴ്ച ദിവസം ഞാൻ സന്ധ്യയ്ക്ക് വിളക്ക് വെച്ച് പ്രാർത്ഥിച്ചു കഴിഞ്ഞാൽ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് ഏതു നാമം ചൊല്ലിയാണ് പ്രവർത്തിക്കേണ്ടത് എന്താണ് സമർപ്പിക്കേണ്ടത് എന്നതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം ഇതൊരു സാധാരണക്കാരനും ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണ്. ഇത് ചെയ്യുന്നതിലൂടെ ഉയർച്ചയും സമൃദ്ധിയും എല്ലാം നിങ്ങൾക്ക് വളരെയധികം ലഭ്യമാകുന്നതായിരിക്കും.
കുടുംബത്തിനും നിങ്ങൾക്കും വളരെയധികം ഐശ്വര്യവും സമൃദ്ധിയും സമ്പത്തും എല്ലാം വന്നുചേരുന്നതിന് ഈ ഒരു കാര്യം ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യും. അത്തം ദിവസം അതായത് വെള്ളിയാഴ്ച ദിവസം നിലവിളക്ക് സന്ധ്യക്ക് കൊളുത്തുമ്പോൾ അഞ്ചുതിരിയിട്ട നിലവിളക്ക് കൊളുത്തുന്നതാണ് വളരെയധികം അനുയോജ്യം. അഞ്ചു തിരിയിട്ട് വേണം നിലവിളക്ക് കൊളുത്തുന്നതിന്. തുടർന്ന് വീഡിയോ മുഴുവനായി കാണുക.