വീടിന്റെ ചില ഭാഗങ്ങളിൽ അഴുക്ക് വീഴാതെ ശുദ്ധിയോടെ സൂക്ഷിക്കേണ്ടതുണ്ട്. ഈ കാര്യത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത്തരത്തിൽ വീടിന്റെ ചില ഭാഗങ്ങളിൽ അഴുക്ക് വീണാൽ അത് പല തരത്തിലുള്ള ദോഷങ്ങൾ ഉണ്ടാക്കും. വീടിന്റെ ചില ഭാഗങ്ങൾ ശുദ്ധിയോടെയും വൃത്തിയോടെയും ഇരിക്കേണ്ടതുണ്ട്. ഇത് കുടുംബത്തിൽ ഐശ്വര്യങ്ങൾ വന്നു ചേരാൻ സഹായിക്കും.
വീടിന്റെ കാര്യത്തിൽ വാസ്തു സംബന്ധമായ കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കണം. ഇത് കുടുംബത്തിൽ ഐശ്വര്യവും സമാധാനവും സന്തോഷവും ഉണ്ടാകാൻ സഹായിക്കും. വീടിന്റെ വടക്കു ഭാഗം എപ്പോഴും വൃത്തിയോടു കൂടി ഇരിക്കേണ്ട ഒരു ദിക്കാണ്. ഈ ദിക്കിലാണ് സമൃദ്ധിയും ഐശ്വര്യവും സമ്പന്നതയും വന്നു ചേരുന്നത്. അതു കൊണ്ട് തന്നെ വടക്ക് ഭാഗത്ത് അഴുക്കുകൾ വീഴാൻ പാടില്ല.
There should be no deposit of waste and sewage. The wealth of the house comes in the north-east corner. So be careful not to let the dirt fall on this side. The presence of water in this power will bring great benefits. Also, be careful not to get dirt in the south-west corner of the house or the virgo corner. Also, keep the fire corner of the house clean and not dirt. Watch the video for more information.