വെളുത്ത വസ്ത്രങ്ങളിലെ കറയും ചളിയും നീക്കം വീട്ടമ്മമാരുടെ സംബന്ധിച്ചിടത്തോളം വളരെ അധികം പ്രയാസമുള്ള ഒരു കാര്യമായിരിക്കും.എന്നാൽ വളരെ എളുപ്പത്തിൽ തന്നെ വെളുത്ത വസ്ത്രങ്ങളെ ഇതുപോലെ തിളക്കമുള്ളതാക്കി തീർക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. അതുപോലെ വെളുത്ത ഉണ്ടാകുന്ന മഞ്ഞ നിറം നീക്കി വെളുത്ത വസ്ത്രങ്ങളെ നല്ല വൃത്തിയായി സംരക്ഷിക്കുന്നതിന് സഹായിക്കുന്ന.
ഒരു മാർഗം കൂടിയാണ് ഇങ്ങനെയാണ് നമുക്ക് ഈ ഒരു കാര്യം ചെയ്തെടുക്കേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. വെളുത്ത വസ്ത്രങ്ങൾ വിളിപ്പിച്ചിരുന്നതിനായി കല്ലിലിട്ട് തിരുമേനി അല്ലെങ്കിൽ വാഷിംഗ് മെഷീനിൽ ഒത്തിരിസമയം ഇടേണ്ട ആവശ്യമില്ല ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും വളരെ നല്ല രീതിയിൽ തന്നെ നമുക്ക് വെളുത്ത വസ്ത്രങ്ങളിലേക്ക് കറയും മഞ്ഞനിറവും .
നീക്കി വെളുത്ത വസ്ത്രങ്ങളെ തിളക്കമുള്ളതാക്കി തീർക്കുന്നതിനെ സഹായിക്കും. ഇതിനായിട്ട് നമുക്ക് ബക്കറ്റിലെ പകുതി ചൂടുവെള്ളം അതിലേക്ക് ആവശ്യത്തിനുള്ള സോപ്പും പൊടിയാണ് ചേർത്തു കൊടുക്കുന്നത്. അതിനുശേഷം നല്ലതുപോലെ ഒന്ന് ഇളക്കി മിക്സ് ചെയ്യുക അതിനുശേഷംഇതിലേക്ക് ഒരുടീസ്പൂൺ ബേക്കിംഗ്സോഡയാണ്ചേർത്ത് കൊടുക്കുന്നത്.ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ളത് വിനാഗിരിയാണ് ഇതിലേക്ക് അല്പം വിനാഗിരി ചേർത്ത് കൊടുക്കുക.
അതിനുശേഷം ഇതിലേക്ക് മൂന്നോ നാലോ ടീസ്പൂണ് പാലും കൂടി ചേർത്തു കൊടുക്കേണ്ടതാണ് ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം നമുക്ക് ഇവിടുത്തെ വസ്ത്രങ്ങൾ കൊടുക്കാവുന്നതാണ് അല്പസമയം ഒക്കെ വെച്ച് എടുക്കുമ്പോൾ തന്നെ നമുക്ക് നല്ല റിസൾട്ട് ലഭിക്കുന്നതാ- യിരിക്കും വളരെ എളുപ്പത്തിൽ തന്നെ വസ്ത്രങ്ങളിലും പറയും ചെലയും നീക്കം ചെയ്ത വസ്ത്രങ്ങളെ നല്ല ഭംഗിയുള്ളതാക്കി തീർക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.