ഏത് പ്രതിസന്ധി ഘട്ടങ്ങളിൽ നിന്നും കഴുകനെപ്പോലെ കുതിച്ചുയരാൻ സാധിക്കുന്ന കുറച്ചു നക്ഷത്ര ജാതകരുണ്ട്. അവരെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. അശ്വതി, ഭരണി, കാർത്തിക, രോഹിണി നക്ഷത്രക്കാർ ജീവിതത്തിന്റെ താഴ്ന്ന നിലയിൽ നിന്നും ഉയരങ്ങളിലേക്ക് എത്താൻ സാധിക്കുന്ന വരാണ്. ഇവരുടെ ജീവിതത്തിൽ എന്ത് പ്രതിസന്ധികൾ ഉണ്ടായാലും അതിനെ അതിജീവിച്ചു മുന്നോട്ടു പോകാൻ ഇവർക്ക് സാധിക്കും.
ഇവരെ കീഴ്പ്പെടുത്തുന്നത് തീരെ എളുപ്പമുള്ള കാര്യമല്ല. ഏതു തരം പ്രശ്നങ്ങളിൽ നിന്നും ഇവർക്ക് ഉയർത്തെഴുന്നേൽക്കാൻ സാധിക്കും. അതുപോലെ മകയിരം, പുണർതം, ആയില്യം നക്ഷത്രക്കാരും ഉന്നതിയിൽ എത്താൻ കഴിയുന്നവരാണ്. മാനസികമായി നല്ല കരുത്തുള്ളവരാണ് ഇവർ. ഇവരെ മനസ്സുകൊണ്ടും ശരീരം കൊണ്ടും കീഴ്പ്പെടുത്താൻ ഒരിക്കലും സാധിക്കുന്നതല്ല.
They are also reluctant to go to any lengths to achieve what they want. Chithira, Anijam and Thiruvonam stars are also able to reach the lowest level of life to the richest. It is not easy to meet these people who are mentally and physically strong. They are able to escape from any crisis. Similarly, the bruising, trikkata and revati nakshatras are also able to survive the difficulties. They can overcome any adverse situation in their lives with courage. They can reach the lowest level of life by their own ability. Watch the video for more information.