ഈ നക്ഷത്രക്കാർ കുടിലിൽ നിന്ന് കൊട്ടാരത്തിലേക്ക്…

പക്ഷിശാസ്ത്രപ്രകാരം സെപ്റ്റംബർ മാസത്തിൽ കുറച്ചു നക്ഷത്രക്കാരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചാണ് പറയുന്നത്.ആദ്യം തന്നെ തിരുവാതിര നക്ഷത്രക്കാരെ കുറിച്ച് നോക്കാം.ഇവർക്ക് സെപ്റ്റംബർ മാസത്തിൽ വ്യാപാരത്തിൽ വളരെയധികം ലാഭം വർദ്ധിക്കുന്ന സമയമാണ്.മുടങ്ങിക്കിടക്കുന്ന ഗ്രഹനിർമ്മാണം പൂർത്തീകരിക്കുന്നതിന് സാധ്യമാകുന്നതായിരിക്കും.ഉദ്യോഗത്തിൽ താൽക്കാലിക പ്രതിസന്ധി. ഭൂമി വാഹനംലാഭം വിദേശയാത്രകൾ മൂലം ഗുണലബ്ധി ഉണ്ടാകുന്നത് ആയിരിക്കും.

കരാർ പണി കൃത്യ സമയത്ത് പൂർത്തീകരിക്കുന്നതിന് സാധ്യമാകും സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും.ദീർഘകാലമായി നിലയിൽ നിന്നു പോകുന്ന വ്യവഹാരത്തിന് അനുകൂല വിധി.സന്താനങ്ങൾക്ക് വിദ്യാഭ്യാസത്തിൽ അലസത ചീത്ത കൂട്ടുകെട്ടുകളുടെ സ്വാധീനം ഇതു കുട്ടികളിൽ ദുശീലങ്ങൾ ഉണ്ടാകുന്നതിനെ കാരണമായിത്തീരും പ്രത്യേകം ശ്രദ്ധിക്കുക. സർക്കാരിൽ നിന്ന് നികുതി മുതലായവ സംബന്ധിച്ച പ്രതികൂലമായ നടപടിക്ക് സാധ്യത.

അച്ചുപോയി ബന്ധങ്ങൾ കൂട്ടി കെട്ടുന്നതിനുള്ള പരിശ്രമങ്ങൾ വിജയിക്കുന്നതായിരിക്കും. ശത്രു വിജയത്തിന് സാധ്യത. സൗന്ദര്യവർത്തക കേന്ദ്രങ്ങൾ പല പ്രാവശ്യം സന്ദർശിക്കും.ഘോഷയാത്രകളിൽ സംബന്ധിക്കുന്നതിന് അവസരം ലഭിക്കും. കുഞ്ഞുങ്ങൾക്ക് വേണ്ടി ആശുപത്രി വരും അതുപോലെ ചെറിയ ശസ്ത്രക്രിയകൾ ശിശുക്കൾക്കുള്ള പകർച്ചവ്യാധികൾ അഭിമാന ക്ഷതം മറവി മൂലം യാത്ര വേളകളിൽ വളരെയധികം തടസ്സം നേരിടുംഎന്നിവയ്ക്കെല്ലാം സാധ്യത കൂടുതലാണ്.

തിരുവാതിര നക്ഷത്രക്കാർക്ക് ദോഷസമയമാണ്. അടുത്തത് പുണർതം നക്ഷത്രമാണ് ഇവർക്ക് സംഗീതം നൃത്തം യോഗ കളരിപ്പയറ്റ് പാചകം എന്നിവ പരിശീലിക്കുന്നതിന് അവസരം ലഭിക്കുന്നതായിരിക്കും സർക്കാരിൽ നിന്ന് അനുകൂലം നടപടി പ്രതീക്ഷിക്കാം. മത്സര പരീക്ഷകളിലെ പുണർതം നക്ഷത്രക്കാർക്ക് സെപ്റ്റംബർ മാസം വമ്പിച്ച വിജയം നേടിയെടുക്കാൻ സാധ്യമാകും. അവിനാഗ്രഹനിർമ്മാണത്തിന് പണം ചെലവാകും.യാത്ര ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *