കാൽപാദങ്ങളിലെ കുഴിനഖം ഉപ്പുറ്റി വിണ്ട് കീറുന്ന അവസ്ഥ എന്നിവയ്ക്ക് ഇതാ കിടിലൻ പരിഹാരം…

ഒത്തിരി ആളുകൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും വേനൽക്കാലം ആകുന്നതോടുകൂടി അതായത് കാറ്റുകാലും തുടങ്ങുമ്പോൾ തന്നെ അതുപോലെ മഞ്ഞുകാലത്തും കാലുകളുടെ ഉപ്പറ്റി ഉണ്ട് കേറുന്ന ഒരു അവസ്ഥ ഈ ഒരു പ്രശ്നം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ പരിഹരിക്കുന്നതിന് സാധിക്കുന്നതാണ് എങ്ങനെയാണ് കാലിലുണ്ടാകുന്ന വിണ്ടുകീറിലും അതുപോലെ തന്നെ കുഴിനഖവും എങ്ങനെ എളുപ്പത്തിൽ.

പരിഹരിക്കാം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം ഒരു കാര്യം ചെയ്യുന്നതിലൂടെ നമുക്ക് കൈയും കാലും ഒരുപോലെ ഭംഗിയുള്ളതും സോഫ്റ്റ് ആക്കി തീർക്കുന്നതിനും സാധ്യമാകുന്നതാണ് എങ്ങനെയാണ് വളരെ എളുപ്പത്തിൽ ഈ ഒരു കാര്യം ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ഇതിനായിട്ട് ആദ്യം ആവശ്യമായിട്ടുള്ളത് ഒരു ചെറിയ സവാളയാണ്. സവാള തൊലി കളഞ്ഞതിനുശേഷം നമുക്ക് മിക്സിയിൽ അടിച്ചെടുത്ത് ഇതിന്റെ നീരാണ് നമുക്ക്.

ഈ ഒരു കാര്യത്തിനായി ആവശ്യമായിട്ടുള്ളത് മിക്സിയിൽ അടിക്കുന്നതിനു മുൻപ് രണ്ട് ടീസ്പൂൺ കല്ലുപ്പ് ചേർത്ത് മിക്സിയിൽ അടിക്കുക. ഇനി വീട്ടിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര അരമുറി നാരങ്ങാനീര് എന്നിവയാണ് ചേർത്തു കൊടുക്കേണ്ടത്. നാരങ്ങാനീരും പഞ്ചസാരയും സവാളനീരും ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ബേക്കിംഗ് സോഡയാണ്. അര ടീസ്പൂൺ ബേക്കിംഗ് സോഡ ഇതിലേക്ക് ചേർത്ത് കൊടുക്കുക. നാരങ്ങാനീര് ചേർത്ത് കൊടുക്കുമ്പോൾ തന്നെ .

നമുക്ക് നന്നായി ഇത് മിശ്രിതം പതഞ്ഞു വരുന്നത് കാണാൻ സാധിക്കും ഇനി ഇതിലേക്ക് ചേർത്തു കൊടുക്കേണ്ടത് പേസ്റ്റ് ആണ്. വൈറ്റ് കളറിലുള്ള ഗോൾഗേറ്റ് പേസ്റ്റ് ആണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. ഇത് നല്ലതുപോലെ മിക്സ് ചെയ്യുക ഇത് നമ്മുടെ കാൽപാദങ്ങളിൽ ഉണ്ടാകുന്ന സാധ്യതയുള്ള ഒത്തിരി പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സഹായിക്കുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.