ഇക്ക അടുക്കളയിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ..

വീട്ടമ്മമാർക്ക് അടുക്കളയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കത്തിയുടെ മൂർച്ച നഷ്ടപ്പെടുന്ന അവസ്ഥ എന്നത് .ഈ പ്രശ്നം പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കും. ഇതിനായി ആദ്യം തന്നെ ഒരു ചെറിയ ബൗളിലേക്ക് അര ടീസ്പൂൺ പൊടിയപ്പാണ് എടുക്കേണ്ടത്.

അതിനുശേഷം ഇതിലേക്ക് വേണ്ടത് കോൾഗേറ്റ് ആണ്. വൈറ്റ് കളറിലുള്ള ഗോൾഗേറ്റ് ആണ് എടുക്കേണ്ടത്.ഇത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്യുക.കത്തിയുടെ മൂർച്ച നഷ്ടപ്പെടുന്ന അവസരങ്ങളിൽ ഈ ഒരു ടിപ്സ് ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കത്തിയുടെ മൂർച്ച വീണ്ടെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും.മൂർച്ചയുള്ള ഭാഗത്തായിട്ട് അതായത്മുറിക്കാൻ ഉപയോഗിക്കുന്ന ഭാഗത്തായിട്ട് നമുക്ക് ഈ ഒരു സൊല്യൂഷൻ നല്ലതുപോലെ പുരട്ടി കൊടുക്കുകയാണ് ചെയ്യേണ്ടത്.

അതിനുശേഷം നമുക്ക് സെറാമിക് പാത്രങ്ങളിലെയും ഒന്ന് ഉരച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ വരച്ചെടുക്കുമ്പോൾ വളരെ വേഗത്തിൽ തന്നെ കത്തിയുടെ മൂർച്ച വർദ്ധിപ്പിക്കുന്നതിനായി സഹായകരമായിരിക്കും.രണ്ടുമൂന്നുവച്ച ചെയ്യുമ്പോൾ തന്നെ വളരെ നല്ല രീതിയിൽ തന്നെ നമുക്ക് നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും കത്തിക്ക് നല്ല മൂർച്ച ലഭിക്കുന്നതിന് ഇത് സാധിക്കുന്നതായിരിക്കും.

നീയൊരു രീതിയിൽ നമുക്ക് ഏത് കത്തിയാലും വളരെ എളുപ്പത്തിൽ തന്നെ മൂർച്ച കൂട്ടി എടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. പൊട്ടിപ്പോയ സെറാമിക്ക് മഗ്ഗ മറ്റ് പാത്രങ്ങൾ ഉണ്ടെങ്കിൽ ഇങ്ങനെ മൂർച്ച വർദ്ധിപ്പിക്കുന്നതിന് മാറ്റിവയ്ക്കുകയാണെങ്കിൽ നമുക്ക് നല്ല രീതിയിൽ അതും ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.