എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള ഒന്നാണ് പത്തിരി എന്നത്. എന്നാൽ വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയായിരിക്കും പത്തിരി തയ്യാറാക്കുക എന്നത്.എങ്ങനെ നൈസ് പത്തിരി തയ്യാറാക്കാം എന്നതിനെ കുറിച്ചാണ് പറയുന്നത്.ഒരു കപ്പ് പൊടിക്ക് ഒന്നര കപ്പ് വെള്ളം എന്ന അളവിലാണ് എപ്പോഴും എടുക്കേണ്ടത് വെള്ളത്തിന്റെ അളവുകളുംകുടിയേലും കുറഞ്ഞാലും പത്തിരി നന്നായി കിട്ടുകയില്ല അതുകൊണ്ടുതന്നെ.
കൃത്യമായ അളവിൽ എടുക്കുക ഒരു കപ്പ് പൊടിക്ക് ഒന്നര കപ്പ് വെള്ളം എന്ന അളവിൽ തന്നെ എടുക്കുക.ഇനി ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്തു കൊടുക്കുക.ഇതിലേക്ക് വലിയ ടീസ്പൂൺ വെളിച്ചെണ്ണയാണ് ചേർത്ത് കൊടുക്കേണ്ടത് പോലെ സോഫ്റ്റ് ആയി കിട്ടുന്നതിനാണ് ഇങ്ങനെ ചേർത്തു കൊടുക്കുന്നത്.രണ്ടുംകൂടി നല്ലതുപോലെ ഇളക്കി മിക്സ് ആക്കി എടുക്കാം അതിനുശേഷം വെള്ളം നല്ലതുപോലെ ഒന്ന് തിളപ്പിച്ച് എടുക്കാം.
വെള്ളം നല്ലതുപോലെ വെട്ടി തിളക്കുന്ന സമയത്ത് വേണം നമ്മൾ എടുത്തു വച്ചിരിക്കുന്ന അരിപ്പൊടി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്.രണ്ടു കപ്പ് അരിപ്പൊടിയാണ് ചേർത്തു കൊടുക്കുന്നത്. അരിപ്പൊടി ചേർക്കുന്ന സമയത്ത് തീയെ ഹൈ ഫ്ലെയിമിൽ ഇട്ടു കൊണ്ട് തന്നെ ചേർത്തു കൊടുക്കുക. ഇനി രണ്ടു മിനിറ്റിൽ ഹൈ ഫ്ലെയ്മിൽ ഇട്ടു കൊണ്ട് തന്നെ നല്ലതുപോലെ ഒന്ന് തിളപ്പിച്ചെടുക്കുക നല്ലതുപോലെ .
മാത്രമാണ് നമുക്ക് നല്ല രീതിയിൽ പത്തിരി ഉണ്ടാക്കിയെടുക്കുന്നതിന് സാധ്യമാവുകയുള്ളൂ. ലോ ഫ്ലെയ്മിൽ നല്ലതുപോലെ ഒന്ന് തിളപ്പിച്ച് നല്ലതുപോലെ ഒന്ന് ഇളക്കി കൊടുക്കുക.പിന്നെ ഇത് നമുക്ക് ഒന്ന് അടച്ചു വയ്ക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്യുമ്പോൾ നല്ലതുപോലെ ലഭിക്കുന്നതായിരിക്കും. വളരെ അധികം ലഭിക്കുന്നതിനേക്കാരണമാകും. തുടർന്ന് അറിയുന്നതിന്‍റെ വീഡിയോ മുഴുവനായി കാണുക.