സ്ത്രീകൾ ചില നേരങ്ങളിൽ ശബ്ദം ഉണ്ടാക്കാൻ പാടില്ല എന്ന് പറയുന്നത് എന്തുകൊണ്ട് ?

ഭാരതീയ സംസ്കാരം അനുസരിച്ച് സ്ത്രീകളെ വിളക്കായിട്ടാണ് കാണുന്നത്. പൊതുവെ ഒരു കുടുംബത്തിന്റെ ഐശ്വര്യം എന്ന് പറയുന്നത് അവിടത്തെ സ്ത്രീകളെയാണ്. അതുകൊണ്ട് തന്നെ ഇവർ പല കാര്യങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതുണ്ട്. സ്ത്രീകൾ ചില നേരങ്ങളിൽ ശബ്ദം ഉണ്ടാക്കാൻ പാടില്ല എന്ന് പറയാറുണ്ട്. എന്ത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് നമുക്ക് നോക്കാം. സ്ത്രീകൾ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നവരാണ്.

ഓരോ കുടുംബത്തിന്റെ നിലനിൽപ്പും സ്ത്രീകളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. സ്ത്രീകളുടെ ത്യാഗത്തിന്റെയും വേദനകളുടെയും ഫലമാണ് ഓരോ കുടുംബങ്ങളും. അതുകൊണ്ടു തന്നെ സമൂഹത്തിലെ ചില ആചാരങ്ങൾ സ്ത്രീകളെ ബന്ധപ്പെടുത്തിയാണ് നിൽക്കുന്നത്. സ്ത്രീകൾ സന്ധ്യാസമയത്ത് ശബ്ദമുണ്ടാക്കുകയും ഉറക്കെ സംസാരിക്കുകയും ചെയ്‌താൽ വീട്ടിലേക്ക് ഐശ്വര്യവും സമ്പത്തും കടന്നുവരില്ല.

It is a time when negative energies are coming in in the evening. So women clean the house and surroundings and light lamps and try to chant the name. This will help Lakshmi to come home with her wealth and prosperity. Also, be careful not to discuss other people’s affairs. Also, do not argue at night. If you take care of all these things, you will get wealth and prosperity in your family. Watch the video for more information.

Leave a Reply

Your email address will not be published. Required fields are marked *