എലികളെ കൂട്ടത്തോടെ നമുക്ക് നമ്മുടെ പറമ്പിൽ നിന്നും തുരത്തി ഓടിക്കാം എലിശല്യം ശരിക്കും ഒരു തലവേദന തന്നെയാണ്. അവ സാധനങ്ങളുടെ കണക്കെടുത്താലും അതുപോലെ അവർ പടർത്തുന്ന രോഗങ്ങളെക്കുറിച്ച് ഒക്കെ ഓർക്കുമ്പോൾ നമുക്ക് തുരത്താനുള്ള മാർഗങ്ങൾ അന്വേഷിക്കേണ്ടിയിരിക്കുന്നു. മാലിന്യങ്ങൾ കൃത്യമായി നിർമ്മാജനം ചെയ്യുകയും അതുപോലെ എലികൾ വീട്ടിലേക്ക് വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ചെയ്താൽ നമുക്ക് ഒരു പരിധിവരെ രക്ഷപ്പെടാൻ സാധിക്കും.
ഇതിലേക്ക് ആവശ്യമായത് പുകയിലയാണ് പുകയില ആരോഗ്യത്തിന് ഹാനികരമാണ് അത് നമുക്ക് അറിയാം അതുപോലെ തന്നെ മണം കേട്ടാൽ എനിക്ക് മനസ്സിലാകും അതുകൊണ്ടാണ് ഈ സ്പ്രേ തെളിച്ച് കടക്കില്ല എന്ന് പറയാൻ കാരണം.അതിനെ നമുക്ക് പുകയില ആവശ്യമാണ് പുകയില നമുക്ക് ചെറിയ കടകളിൽ നിന്നും മുറുക്കാൻ കടകളിൽ നിന്നൊക്കെ വാങ്ങാൻ ലഭിക്കും.
ഈ പുകയില ചെറിയ കഷണങ്ങളാക്കി മാറ്റുകയാണ് ചെയ്യേണ്ടത്. നാം എടുത്ത് കഷണങ്ങളാക്കിയ പുഴയിലേക്ക് ഏകദേശം ഒരു ലിറ്റർ വെള്ളം ഒഴിക്കണം.ഇത് നല്ലവണ്ണം തിളപ്പിക്കണം. ഈ വെള്ളം തിളപ്പിക്കുമ്പോൾ പുകയിലയുടെ എല്ലാ മണവും എല്ലാ സത്തും ഈ വെള്ളത്തിൽ വേണ്ടിയാണ് ഇത് നല്ലവണ്ണം വെട്ടി തിളപ്പിക്കേണ്ടതാണ്.
നമുക്ക് ഇതിലേക്ക് ആവശ്യമായ മറ്റൊന്ന് വെളുത്തുള്ളിയാണ് വെളുത്തുള്ളി നാം തൊലി കളയണമെന്നില്ല അല്പം ഒരുപിടി വെളുത്തുള്ളി ഒരു ലിറ്റർ വെള്ളത്തിലേക്ക് ആവശ്യമായ ഒരു പിടി വെളുത്തുള്ളിയാണ് ഇത് നന്നായി മിക്സിയിൽ ഇട്ട് നന്നായി വെള്ളം ഒഴിച്ച് നന്നായി വെള്ളം ഒഴിച്ച് തന്നെ അടിച്ചെടുക്കുക. പുകയില വെള്ളവും അതുപോലെതന്നെ വെളുത്തുള്ളി അൽപ്പ വെള്ളത്തിൽ അരച്ചെടുത്തത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.