ഈ നാലു മാസക്കാലം ഈ നക്ഷത്രക്കാർക്ക് ഉയർച്ചയുടെ കാലഘട്ടം.

നാലുമാസക്കാലം ഈ പറയുന്ന നക്ഷത്രക്കാരുടെ ജീവിതത്തിൽ വളരെ വലിയ അനുഗ്രഹങ്ങളാണ് ലഭിക്കുന്നത്. വ്യാഴത്തിന്റെ സംക്രമണം വലിയതോതിൽ ഉള്ള സമ്പത്താണ് കൊണ്ടുവരുന്നത് ജ്യോതിശാസ്ത്രപ്രകാരം വളരെയേറെ പ്രാധാന്യം നൽകുന്നു പൊതുവേ സാമ്പത്തികപരമായിട്ടുള്ള നേട്ടങ്ങൾ കൊണ്ടുവരുന്നതിനും വ്യാഴത്തിന് കഴിയുന്നതാണ്. അറിവിന്റെയും സമ്പത്തിന്റെയും കൊടുമുടിയിലേക്ക് ഈ നക്ഷത്രക്കാർ എത്തിച്ചേരുന്നതായിരിക്കും. കഴിഞ്ഞ ജൂലൈ 29ന് മീനം രാശിയിൽ പ്രവേശിച്ചിരിക്കുന്നു.

ഇനി നാലുമാസക്കാലം ഇവിടെത്തന്നെ സ്ഥിതി ചെയ്യുന്നതായിരിക്കും. നവംബർ 26ന് തുടർന്ന് സഞ്ചാരം തുടങ്ങുന്നത് ആയിരിക്കും. വ്യാഴത്തിന് വക്രത ജീവിതത്തിലും ബിസിനസിലും നല്ലതാണ് ഏഴു നക്ഷത്രക്കാർ ഉണ്ടാകുന്നത്. ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ അവസാനിക്കുന്ന സമയം വരെയുള്ള മാറ്റങ്ങൾ ജീവിതത്തിൽ വന്നുഭവിക്കുന്നതിനുള്ള കാരണം മാറ്റിയിരുന്നു.മനസ്സ് ദൈവത്തിൽ അർപ്പിച്ചു പ്രാർത്ഥിക്കുക പ്രാർത്ഥനയിൽ എല്ലാ ദുഃഖങ്ങളും വേദനകളും സങ്കടങ്ങളും സർവ്വേശ്വരൻ കാണുന്നതായിരിക്കും.

ഒരുപക്ഷേ നമ്മുടെവിഷമതകളും നമ്മുടെ തോളോട് ചേർന്ന് നിൽക്കുന്നവർക്ക് മനസ്സിലാക്കാൻ സാധിക്കാത്ത വിഷമങ്ങൾസാഹചര്യങ്ങൾ കഴിഞ്ഞ കാലഘട്ടത്തിൽ ഉണ്ടായിരിക്കും നമ്മുടെ വിഷമങ്ങളും സങ്കടങ്ങളും മറ്റുള്ളവരുടെ എത്ര പറഞ്ഞാലും അവർ വിശ്വസിക്കാത്ത സാഹചര്യങ്ങൾ ഉണ്ടായിരിക്കാം. അവർ പറയും നിങ്ങൾക്ക് പ്രശ്നങ്ങളൊന്നുമില്ല എന്നാൽ നമ്മുടെ മനസ്സിൽ കൊണ്ടിരുന്ന പലവിധത്തിൽ പ്രശ്നങ്ങളും സങ്കടങ്ങളും ഉണ്ടാകും.

ജീവിതത്തിലെ നല്ല കാലത്തിന്റെ തുടക്കങ്ങളാണ് ഇനി വരാനിരിക്കുന്നത് വിശ്വാസത്തോടുകൂടി പ്രവർത്തിക്കുക. അതുപോലെ കാര്യം വിജയത്തിനും സന്താന സൗഭാഗ്യത്തിനും കുടുംബത്തിനും പ്രാർത്ഥിക്കുക. ഇത്തരത്തിൽ വളരെയധികം ഭാഗ്യം ലഭ്യമാകുന്ന നക്ഷത്രക്കാരിൽ ആദ്യത്തെ നക്ഷത്രം മകയിര്യം നക്ഷത്രമാണ്.ഇവരുടെ ജീവിതത്തിലെ വ്യാഴത്തിന് വക്രത ഒത്തിരി സൗഭാഗ്യങ്ങളാണ് കൊണ്ടുവരുന്നത്.വളരെയധികം ഈശ്വര വിശ്വാസത്തോടുകൂടി പ്രവർത്തിക്കുക. നമ്മുടെ വേദനകളും സങ്കടങ്ങളും മാറി ആഗ്രഹ പൂർത്തീകരണം ഉണ്ടാകും. അടുത്തത് പുണർതം നക്ഷത്രമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *