ഓഗസ്റ്റ് 15 മുതൽ ശുക്രദശ കാലം ആരംഭിക്കുന്ന കുറച്ചു നക്ഷത്രക്കാർ. ഇവർ ജീവിതത്തിൽ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളിലൂടെയാണ് കടന്നുപോകുന്നത് എങ്കിലും ഗുണഫലങ്ങൾ ഇരട്ടിയായി ലഭിക്കുന്നതിന് സാധ്യതയുള്ള ദിവസങ്ങളാണ് ഈ നക്ഷത്രക്കാർക്ക്. ഇവർക്ക് ലഭിക്കുന്ന ഭാഗ്യങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. ലഭ്യമാകുന്ന അശ്വതി ഭരണി കാർത്തിക നക്ഷത്രക്കാരെ കുറിച്ച് നോക്കാം ഇവർക്ക് ആരോഗ്യസ്ഥിതി പൊതുവേ തൃപ്തികരമായിരിക്കും. അതുപോലെ ധനാഗമന മാർഗ്ഗങ്ങൾ ഇവരുടെ ജീവിതത്തിൽ വളരെയധികം വർദ്ധിക്കും.
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാവും ക്രയവിക്രയ രംഗത്ത് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട് സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചമായി തുടരും ബന്ധുജനങ്ങളിൽ നിന്ന് സാമ്പത്തിക സഹായം ഒക്കെ പ്രതീക്ഷിക്കാം വാഹന സംബന്ധ ഇടവരും ഗൃഹനിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് മാതൃ ബന്ധങ്ങൾക്ക് ക്ലേശങ്ങൾ വർദ്ധിച്ചു വരും. ചന്ദനങ്ങൾക്ക് നല്ല ഗുണം ലഭിക്കും കർഷകരുടെ വിവാഹ ആലോചനകൾ നടത്തുന്നതിനുള്ള സമയമാണ് സിനിമ രംഗത്ത് പ്രവർത്തിക്കുന്ന വളരെ ഗുണകരമായ സമയമാണ്.
ഔദ്യോഗിക രംഗത്ത് വളരെയധികം ഉയർച്ചകൾ ഉണ്ടാകും. വിവാഹാലോചന നടക്കുന്നതിനിടയാകും കോടതിവിധികൾ അനുകൂലമാകുന്നതിന് സാധ്യതയുണ്ട് പൊതുജന പിന്തുണ ലഭിക്കും. വ്യാപാരങ്ങളെ സാമ്പത്തിക നേട്ടത്തിനിടയാകും. മാനഹാനി മാറി കിട്ടുന്നതായിരിക്കും. ആദ്യാത്മിക കാര്യങ്ങൾക്കായി കൂടുതൽ പണം ചെലവഴിക്കും. വിദ്യാർത്ഥികൾക്ക് ആഗസ്റ്റ് മാസത്തിലെ അവസാനത്തെ രണ്ടാഴ്ചയും അനുകൂലമാണ്.
ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കുന്നതിന് കാലതാമസം നേരിടും. അടുത്തത് ഇടക്കൂറിലേക്ക് കാർത്തിക രോഹിണി മകേര്യം നക്ഷത്രമാണ്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട തുടങ്ങുന്നദിവസമാണ് അതുപോലെ ഇവരുടെ സാമ്പത്തിക സ്ഥിതി പോലും നിയന്ത്രണവിധേയമാകും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ബന്ധുജനഗുണം വർദ്ധിച്ചു വരുന്ന സമയമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.