നാം ഓരോരുത്തരും ദിവസവും ഉപയോഗിക്കുന്ന വസ്ത്രങ്ങളാണ് ലഗിൻസും ഷർട്ടും എല്ലാം. ഇത്തരത്തിൽ ലഗിൻസ് ഷർട്ടും എല്ലാം ഉപയോഗിച്ചതിനു ശേഷം ഓരോരുത്തരും കത്തിച്ചു കളയുകയോ അല്ലെങ്കിൽ നിലത്തുടയ്ക്കുന്നതിനും മറ്റും ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇനി ഇത് വെറുതെ കളയേണ്ട ആവശ്യമില്ല. നാം ഉപേക്ഷിച്ച് കളയുന്ന പഴയ ലഗിൻസ് ഷർട്ട് ഉപയോഗിച്ച് നമുക്ക് കിച്ചനിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാവുന്നതാണ്.
അത്തരത്തിൽ വളരെ എഫക്റ്റീവ് ആയിട്ടുള്ള ചില ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്. ഉപയോഗശൂന്യമായിട്ടുള്ള ലൈഗിൻസിന്റെ മുകൾഭാഗം കട്ട് ചെയ്ത് കളയേണ്ടതാണ്. പിന്നീട് ആ കാലിന്റെ ആ ഭാഗം രണ്ടായി നടുവേ മുറിക്കേണ്ടതാണ്. പിന്നീട് ഏറ്റവും ആദ്യത്തെ ഭാഗം നമുക്ക് നമ്മുടെ മിക്സി കവർ ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്.
ലെഗിൻസിന്റെ ഉള്ളിലേക്ക് മിക്സി ഇറക്കി വയ്ക്കുകയാണെങ്കിൽ മിക്സിക്ക് നല്ലൊരു കവർ ആവുകയും മിക്സി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അഴുക്കുകളും കറകളും എല്ലാം കവറിങ്ങിൽ വീഴുകയും മിക്സി എപ്പോഴും ക്ലീൻ ആയിരിക്കുകയും ചെയ്തതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒരുതരി കറ പോലും മിക്സിയിൽ പറ്റി പിടിക്കുകയില്ല. അതുപോലെ തന്നെ പഴയ ഷർട്ടിന്റെ കയ്യിലെ അടിയിലുള്ള ആ ഭാഗം കട്ട് ചെയ്തെടുക്കേണ്ടതാണ്. ഈയൊരു ഭാഗം മിക്സിയുടെ വയറ സെറ്റ് ചെയ്തു വയ്ക്കാൻ ഉപയോഗിക്കാവുന്നതാണ്.
അതിനുശേഷം ഈ ഷർട്ടിന്റെ കയ്യിന്റെ അറ്റത്തെ ഭാഗം അതിലേക്ക് ഒന്ന് ചുറ്റി ബട്ടൺ ഇട്ടാൽ അത് ഒതുങ്ങി കിടന്നോളും. നമ്മുടെ വീടുകളിൽ പലപ്പോഴും മിക്സിയുടെ ഉള്ളിൽ പലതരത്തിലുള്ള അഴുക്കുകളും കരകളും എല്ലാം പറ്റി പിടിച്ചിട്ടുണ്ടാവും. ഇത് നീക്കം ചെയ്യുന്നതിനുള്ള ഒരു സൂപ്പർ സൊല്യൂഷൻ ആണ് ഇതിൽ അടുത്തതായി കാണുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.