ഈയൊരു കാര്യം ചെയ്താൽ മതി പ്രാക്ക് ദോഷo എന്നനേക്കുമായി പരിഹരിക്കാം.

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ കാണാൻ സാധിക്കുന്ന ദോഷങ്ങളാണ് പ്രാക്ക് ദോഷം എരിച്ചിൽ വിളിച്ചപേക്ഷ എന്നിങ്ങനെയുള്ളവ. നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തിലേക്ക് ഇത്തരത്തിലുള്ള ദോഷങ്ങൾ കയറി വരുമ്പോൾ പല തരത്തിലുള്ള അനർത്ഥങ്ങളാണ് ജീവിതത്തിൽ ഉണ്ടാകുന്നത്. സന്തോഷത്താൽ നിലനിന്നിരുന്ന നമ്മുടെ ജീവിതത്തിൽ ദുഃഖങ്ങളും ദുരിതങ്ങളും മാത്രമായിരിക്കും ഇത്തരം ദോഷങ്ങൾ വന്ന് ചേരുമ്പോൾ ഉണ്ടാകുന്നത്.

   

ഇത്തരത്തിലുള്ള പ്രാക്ക് ദോഷം കൂടുതലായും ഉണ്ടാകുന്നത് ഒരു വ്യക്തി ഉയർന്നു വരുന്ന സമയത്താണ്. ഒരു വ്യക്തി ധനപരമായും ബിസിനസ്പരമായും വിദ്യാപരമായും എല്ലാം ഉയർന്നുനിൽക്കുമ്പോൾ മറ്റുള്ളവർക്ക് അവരോട് അസൂയ തോന്നുകയും അതിന്റെ ഫലമായി പ്രാക്ക് ദോഷം എരിച്ചിൽ വിളിച്ചപേക്ഷ എന്നിങ്ങനെയുള്ള പല ദോഷങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ പ്രാക്ക് ദോഷം വന്നു ഭവിക്കുകയാണെങ്കിൽ പലതരത്തിലുള്ള ലക്ഷണങ്ങളാണ് കുടുംബങ്ങളിൽ കാണുന്നത്.

എത്രതന്നെ ധനം നാം നേടിയാലും ഒന്നും നമ്മുടെ കയ്യിലിരിക്കാത്ത അവസ്ഥ ഉണ്ടാകും. അനർത്ഥങ്ങൽ വിട്ടൊഴിയാതെ നമ്മുടെ കുടുംബത്തെ ചുറ്റി വലഞ്ഞു നിൽക്കുന്നതായികാണാൻ കഴിയുന്നതാണ്. അതുപോലെ തന്നെ കുടുംബങ്ങളിൽ എന്നും വഴക്കും ബഹളവും മൂലം സമാധാനം എന്നേക്കായി നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നു. നമ്മുടെ വളർച്ചയിൽ അസൂയ തോന്നണമെന്നില്ല ഉറക്കെ നമ്മുടെ കുടുംബത്തിൽ നിന്ന് ഒരു ചിരി കേട്ടാൽ മാത്രം മതിയാകും മറ്റുള്ളവരെ ഹൃദയത്തിൽ ഫലമായി ഇത്തരത്തിലുള്ള ദോഷങ്ങൾ നമുക്ക് ഏൽക്കുകയും ചെയ്യുന്നതാണ്.

ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെയാണ് ജീവിതത്തിൽ നിന്ന് പ്രശ്നങ്ങൾ അകറ്റി നിർത്തുക എന്ന നാം പലപ്പോഴും ചിന്തിക്കാറുണ്ട്. അത്തരത്തിൽ നമുക്ക് ഏൽക്കുന്ന പ്രാക്കു ദോഷവും എരിച്ചതും വിളിച്ചപേക്ഷയും എല്ലാം എന്നെ നീക്കുമായി ഇല്ലാതാകുന്നതിന് വേണ്ടിയിട്ടുള്ള ഒരു കാര്യമാണ് ഇതിൽ കാണുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.