തറ തുടക്കുമ്പോൾ ഇതൊന്നു ചേർത്തു നോക്കൂ ഉറുമ്പുകൾ പിന്നെ നമ്മുടെ വീട്ടിൽ വരികയില്ല.

പലപ്പോഴും നമ്മുടെ അടുക്കളയിൽ നമ്മൾ പലതരത്തിലുള്ള നോൺവെജ് വിഭവങ്ങൾ നമ്മൾ പാചകം പാചകം ചെയ്യാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള പാചകം ചെയ്യുന്ന ചെയ്യുമ്പോൾ നമുക്ക് പലപ്പോഴും ഇതിൽ നിന്നുണ്ടാകുന്ന സ്മെല്ല് നമ്മുടെ അടുക്കളയിൽ നിന്ന് പോകുവാൻ ആയിട്ട് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കാറുണ്ട് എന്ന വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരത്തിലുള്ള സ്മെല്ലുകൾ നമുക്ക് ഒഴിവാക്കി എടുക്കുവാൻ ആയിട്ട് സാധിക്കും.

   

ഇതിനായി നമ്മൾ ചെയ്യേണ്ടത് കുറച്ച് ഐസ്ക്യൂബ് എടുത്ത് നമ്മൾ പാചകം ചെയ്യുന്നതിന്റെ അടുത്ത് വയ്ക്കുക തന്നെയാണ് വേണ്ടത് ഇങ്ങനെ ചെയ്യുന്ന സമയത്ത് നമ്മുടെ വീട്ടിലുള്ള നോൺ വെജ് വിഭവങ്ങൾ പാചകം ചെയ്യുന്ന സമയത്ത് ഇത്തരത്തിലുള്ള സ്മെല്ലുകൾ പുറത്തുവരാതെ ഇരിക്കുവാനായിട്ട് സഹായകരമാകുന്നു അതുപോലെതന്നെ നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റാവുന്ന മറ്റൊരു കാര്യം എന്ന് പറയുന്നത്.

നമ്മുടെ വീടുകളുടെ തറ തുടയ്ക്കുന്ന സമയത്ത് നമുക്ക് പലപ്പോഴും നമ്മുടെ വീട്ടിൽ ഉറുമ്പുകളും മറ്റും വരുന്നത് നമുക്ക് കാണുവാനായിട്ട് സാധിക്കും നമ്മൾ പലപ്പോഴും നമ്മുടെ വീട്ടിലുള്ള തറ തുടയ്ക്കുവാനായിട്ട് പലതരത്തിലുള്ള ലികുകൾ നമ്മൾ ഉപയോഗിക്കാറുണ്ട് ഇങ്ങനെ ഉപയോഗിക്കുന്ന സമയത്ത് പലപ്പോഴും ടൈലിന്റെ സ്വാഭാവികമായിട്ടുള്ള മിനിസം നഷ്ടപ്പെടുകയും ഉണ്ടാകുന്ന ഒരു അവസ്ഥ ഉണ്ടാവുകയും.

ചെയ്യുന്നു എന്നാൽ ഇത് ഉണങ്ങുന്ന സമയത്ത് പലപ്പോഴും ഉറുമ്പുകൾ വരുന്ന ഒരു അവസ്ഥയും ഉണ്ടാകാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള ഉറുമ്പുകളെ ഒഴിവാക്കുന്നതിനും അതുപോലെതന്നെ തറയുടെ മിനുസം നിലനിർത്തുന്നതിനും നമുക്ക് ചെയ്യാൻ പറ്റാവുന്ന ഒരു കാര്യം കംഫർട്ടും അതുപോലെതന്നെ വിനാഗിരിയും ചേർത്ത് നമ്മൾ തറ തുടങ്ങുകയാണ് എങ്കിൽ നമുക്ക് പലപ്പോഴുംപ്രശ്നങ്ങൾ ഒഴിവാക്കുവാൻ ആയിട്ട് സാധിക്കും.