സ്ത്രീകൾ ഏറ്റവും അധികം ബുദ്ധിമുട്ടി ചെയ്യുന്ന ഒരു പ്രവർത്തിയാണ് ക്ലീനിംഗ്. ബാത്റൂം ക്ലീനിങ് ക്ലോത്ത് ക്ലീനിങ് ഫ്ലോർ ക്ലീനിംഗ് എന്നിങ്ങനെ ഒട്ടനവധി ക്ലീനറുകൾ നാം ദിനംപ്രതി ചെയ്യാറുണ്ട്. എന്നാൽ പലപ്പോഴും വളരെയധികം ബുദ്ധിമുട്ടി ആണ് ഇത്തരത്തിൽ വസ്ത്രങ്ങളും ബാത്റൂമും ഫ്ലോറുകളും എല്ലാം ക്ലീൻ ചെയ്യാറുള്ളത്. ഇത്തരത്തിലുള്ള ഓരോ ക്ലീനിങ്ങിനും ഓരോ തരത്തിലുള്ള പ്രോഡക്ടുകളും നാം വാങ്ങിയ ഉപയോഗിക്കാറുണ്ട്.
എന്നാൽ എത്ര തന്നെ വില കൂടിയ പ്രോഡക്ടുകൾ വാങ്ങി ഉപയോഗിച്ചാലും വളരെയധികം കഷ്ടപ്പെട്ട് ഉരച്ച് വൃത്തിയാക്കേണ്ടതായി വരാറുണ്ട്. എന്നാൽ ഇനി ഇത്തരത്തിലുള്ള ക്ലീനിങ്ങിന് പലതരത്തിലുള്ള പ്രോഡക്ടുകൾ വിലകൊടുത്ത് വാങ്ങേണ്ടതില്ല. നമ്മുടെ വീട്ടിൽ തന്നെയുള്ള ചില പദാർത്ഥങ്ങൾ ഉപയോഗിച്ച് ഈസിയായി നമുക്ക് ഫ്ലോറും ബാത്റൂമും ക്ലോസറ്റും വസ്ത്രങ്ങളും എല്ലാം ക്ലീൻ ചെയ്യാം.
വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഒരു ക്ലീനിങ് മെത്തേഡ് തന്നെയാണ് ഇതിൽ കാണുന്നതെല്ലാം. അത്തരത്തിൽ സ്ത്രീകൾ ഏറ്റവും അധികം ബുദ്ധിമുട്ടിൽ ക്ലീൻ ചെയ്യുന്ന ഒന്നാണ് വെള്ള വസ്ത്രങ്ങൾ. വെള്ള നിറത്തിലുള്ള തോർത്ത് യൂണിഫോമO മുണ്ട് എന്നിങ്ങനെയുള്ള വസ്ത്രങ്ങളിൽ എല്ലാം പെട്ടെന്ന് തന്നെ അഴുക്കുകളും കറകളും പറ്റിപ്പിടിക്കുന്നു. ഇവ മറികടക്കുന്നതിന് വേണ്ടിയും നല്ലവണ്ണം ഉരച്ചു കഴിഞ്ഞാലും പലപ്പോഴും അവയുടെ ചെറിയ പാടുകൾ വസ്ത്രങ്ങളിൽ അവശേഷിക്കുന്നത് കാണാറുണ്ട്.
എന്നാൽ ഇത്തരത്തിലുള്ള എല്ലാത്തരത്തിലുള്ള കറകളും പാടുകളും പൂർണമായി നീക്കം ചെയ്യുന്നതിന് വേണ്ടി ഏറ്റവുമാദ്യം ഒരു പാത്രത്തിലേക്ക് അല്പം വെള്ളം ഒഴിച്ച് അത് ഗ്യാസിന്മേൽ വെച്ച് തിളപ്പിക്കുകയാണ് ചെയ്യേണ്ടത്. പിന്നീട് അതിലേക്ക് ഉപ്പ് സോഡാപ്പൊടി സോപ്പുപൊടി എന്നിവ നല്ലവണ്ണം ഇട്ട് കൊടുത്ത് വെള്ള വസ്ത്രങ്ങൾ അതിലേക്ക് ഇട്ട് നല്ലവണ്ണം തിളപ്പിക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.