ഫ്രിഡ്ജ് ഇങ്ങനെ ഒരുവട്ടം ക്ലീൻ ചെയ്താൽ മതി ദീർഘകാലത്തേക്ക് ഇനി ക്ലീൻ ചെയ്യേണ്ട ആവശ്യം വരില്ല..

നമ്മുടെ വീടുകളിൽ നമുക്ക് വളരെയധികം സഹായകരമായി മാറുന്നു എന്നാൽ നമ്മുടെ വീട്ടിലെ ഫ്രിഡ്ജ് ക്ലിനിക് ബന്ധപ്പെട്ട കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം ടിപ്സുകൾ സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ് .എത്രഴുക്ക് പിടിച്ച ഫ്രിഡ്ജ് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിന് നമുക്ക് വളരെയധികം സഹായകരമാണ്.അതുപോലെതന്നെ ഫ്രിഡ്ജിന്റെ ഡോറിൽ ഉണ്ടാകുന്ന കറുത്ത കരിമ്പൻ പാടുകൾ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനും.

ഇതിലൂടെ ശ്രദ്ധിക്കുന്നതായിരിക്കും.അതുപോലെ തന്നെ ഫ്രിഡ്ജിൽ ഉണ്ടാകാൻ സാധ്യതയുള്ള ഭക്ഷണപദാർത്ഥങ്ങൾ വെച്ചിട്ടുള്ള ബാഡ് സ്മെല്ലുകളും നീക്കം ചെയ്യുന്നതിനും ഇതിലൂടെ സാധ്യമാകുന്നതായിരിക്കും.ആദ്യം തന്നെ ഫ്രിഡ്ജ് ക്ലീൻ ചെയ്യുന്നതിന് മുമ്പ് ഫ്രിഡ്ജ് ഓഫ് ചെയ്യുക അതിനുശേഷം ഫ്രിഡ്ജിനുള്ളിൽ എല്ലാ സാധനങ്ങളും പുറത്തുവച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഡീപ്പ് ക്ലീനിങ് ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും .

അതിനുശേഷം ഫ്രിഡ്ജിലെ ഫ്രീസറിനെ പൈസ പോകുന്നതിനുള്ള നീക്കം ചെയ്യുന്നതിനുള്ള ഓണാക്കി വെക്കുക അപ്പോൾ വളരെ വേഗത്തിൽ തന്നെ നമുക്ക് ഫ്രീസറിന്റെ ഉള്ളിലെ ഐസ് മിഥുൻ ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും പലരുടെയും ഫ്രിഡ്ജിനുള്ളിലെ ഫ്രീസറിൽ ഐസ് മല കാണപ്പെടുന്നതായിരിക്കും അതുപോലെതന്നെ നമ്മുടെ ഫ്രിഡ്ജിനുള്ളിലെ എല്ലാ പാർട്സ് നമുക്ക് അഴിച്ചെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും .

അതായത് ഡ്ര എല്ലാം നമുക്ക് നീക്കം ചെയ്യാൻ അതിനുശേഷം നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കുന്നതിനെ സാധിക്കുന്നതായിരിക്കും. അതിനുശേഷം നമുക്ക് ഒരു നല്ല തുണി ഉപയോഗിച്ച് നല്ലതുപോലെ ആദ്യം തുടച്ച് ക്ലീൻ ചെയ്ത് പൊടികളെല്ലാം നീക്കം ചെയ്യാം അതിനുശേഷം നമുക്ക് ഫ്രിഡ്ജ് ക്ലീൻ ചെയ്യുന്നതിനുള്ള ഒരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കി ഉപയോഗിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..