കൊതുക് ശല്യം ഇല്ലാതാക്കാം ഇങ്ങനെ ഒന്ന് ചെയ്താൽ.

പലപ്പോഴും നമ്മുടെ വീടുകളിൽ കൊതുക് ശല്യം ഉണ്ടാകാറുണ്ട് പ്രത്യേകിച്ച് മഴക്കാലമായി കഴിഞ്ഞാൽ കൊതുക് നമ്മുടെ വീടിനുള്ളിലേക്ക് കയറിവരുന്ന ഒരു അവസ്ഥ നമുക്ക് ഉണ്ടാകാറുണ്ട് ഇത്തരത്തിലുള്ള കൊതുകുകളിൽ നമ്മൾ കൊല്ലുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങളും നമ്മൾ ഉപയോഗിക്കാറുണ്ട് എന്ന് ഇതൊന്നും തന്നെ നമുക്ക് പലപ്പോഴും ഉപയോഗപ്രദം ആകുന്നത് നമുക്ക് കാണുവാൻ സാധ്യത വളരെ കുറവാണ് അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക്.

   

നമ്മുടെ വീട്ടിലുള്ള കൊതുകുകളെ നമുക്ക് ഇല്ലാതാക്കുവാൻ ആയിട്ട് സാധിക്കുന്ന കുറച്ചു കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കുവാൻ ഒരു ചെറുനാരങ്ങ മതി ഒരു മിനിറ്റ് കൊണ്ട് നമുക്ക് കൊതുകിനെ ഇല്ലാതാക്കുവാൻ. എങ്ങനെയാണ് ചെറുനാരങ്ങ ഉപയോഗിച്ചുകൊണ്ട് കൊതുകിനെ ഇല്ലാതാക്കുവാൻ ആയിട്ട് സാധിക്കുക എന്നുള്ളത് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റാവുന്ന കുറച്ചു കാര്യങ്ങളാണ്.

ഈ വീഡിയോയുടെ നമുക്ക് പറഞ്ഞുതരുന്നത്. കൊതുക് കടിക്കുമ്പോൾ നമുക്ക് വളരെയധികം അസ്വസ്ഥതയാണ് ഉണ്ടാകാറുള്ളത്. അതുമല്ലാതെ നമ്മുടെ ഭക്ഷണ സാധനങ്ങളിൽ വരെ കൊതുകുകൾ വന്ന് ഇരിക്കാറുണ്ട്.നമ്മുടെ വീടിനും വീടിന്റെ പരിസരത്തും എല്ലാം തന്നെ പലപ്പോഴും പഴയ വെള്ളങ്ങളെല്ലാം തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥ അതല്ലെങ്കിൽ മാലിന്യങ്ങൾ കൂട്ടിയിടുക വെള്ളങ്ങൾ കെട്ടിക്കിടക്കുക തുടങ്ങിയവ ഉണ്ടാകുമ്പോൾ മാത്രമാണ്.

നമുക്ക് കൊതുക് ശല്യം കൂടുതലായിട്ട് ഉണ്ടാകാറുള്ളത് ഇവയെല്ലാം തന്നെ ഇല്ലാതാക്കുകയാണ് ആദ്യം തന്നെ നമ്മൾ ചെയ്യേണ്ടത്. ഇത് കൊതുകിനെ ഇല്ലാതാക്കുന്നതിനു വേണ്ടി നമ്മൾ പലപ്പോഴും കൊതുകുതിരി അല്ലെങ്കിൽ മറ്റു പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിരിക്കുന്ന സാധനങ്ങൾ എല്ലാം തന്നെ നമ്മൾ ഉപയോഗിക്കാറുണ്ട് എന്നാൽ ഇതെല്ലാം തന്നെ നമുക്ക് വളരെയധികം പാർശ്വഫലങ്ങളാണ് ഉണ്ടാക്കാറുള്ളത്. ഇത് ഒഴിവാക്കുവാൻ ആയിട്ട് ചെയ്യേണ്ട കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞു തരുന്നത്.