വാസ്തുപ്രകാരം ഒരു വീട് നിർമ്മിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് അതിന്റെ അടുക്കള പണിയാനാണ് ആ അടുക്കളയിൽ തന്നെ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് അതിന്റെ ജനല് വെക്കുന്ന സമയത്താണ്. കാരണം എന്ന് പറയുന്നത് ഒരു വീട്ടിലേക്ക് ഒരു വീടിന്റെ അടുക്കളയിലേക്ക് എല്ലാ ഈശ്വരിയെ ചൈതന്യവും സൂര്യപ്രകാശവും വന്നുചേരുന്നത് ആ ജനൽ മുഖാന്തരം ആണ് എന്നുള്ളതാണ് സങ്കല്പം.
അടുക്കളയിൽ ജനൽ ഉണ്ട് എന്നുണ്ടെങ്കിൽ ആ അടുക്കളേ ഒരു ലക്ഷണം ഒക്കെ അടുക്കളയാണെന്ന് പറയാൻ സാധിക്കും. അതേസമയം ജനൽ ഇല്ല എന്നുണ്ടെങ്കിൽ അത് ദോഷമാണ് താനും നിങ്ങളുടെ വീട്ടിൽ അടുക്കളയിൽ ജനൽ ഉണ്ടോ ഉണ്ടെങ്കിൽ അത് ഒരു വാസ്തുപരമായി ഒരു ലക്ഷണമൊത്ത് അടുക്കളയാണെന്ന് പറയാൻ സാധിക്കും.
സമയം തന്നെ ആ അടുക്കളയിൽ ഞാനീ പറയുന്ന കാര്യങ്ങൾ നിങ്ങളൊന്നും ചെയ്തു നോക്കിക്കേ. നിങ്ങളുടെ ജീവിതത്തിലും എല്ലാ രീതിയിലുള്ള ഉയർച്ചയുമായി ഐശ്വര്യവും വന്നുചേരുന്നത് ആയിരിക്കും ഞാനീ പറയുന്ന രണ്ട് മൂന്ന് കാര്യങ്ങൾ നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ ഒന്ന് ചെയ്യുക അതിന്റേതായ എല്ലാ ഉയർച്ചയിൽ നിങ്ങൾക്ക് വന്നുചേരുന്നത് ആയിരിക്കും. ഇതിൽ ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് ഈ അടുക്കളയുടെ ജനൽ എപ്പോഴും തുടച്ചു വൃത്തിയാക്കി വയ്ക്കണം എന്നുള്ളതാണ്.
പല വീടുകളിലും ചെല്ലുന്ന സമയത്ത് കാണാറുണ്ട് അടുക്കളയുടെ ജനൽ കരിപിടിച്ച് പൊടിപിടിച്ച് എപ്പോഴും അഴുക്കുപിടിച്ചൊക്കെ ഇരിക്കുന്നത്. അടുക്കള പൊടിയും ചെളിയും കരിയും എല്ലാം ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് എന്നല്ല അതെല്ലാം ക്ലീൻ ചെയ്തു വയ്ക്കുക എന്നത് വളരെയധികം നല്ലൊരു കാര്യമാണ്. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.