വീട്ടിൽ പ്ലാസ്റ്റിക് കവറുകൾ ഉണ്ടോ എങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ…

ഇന്ന് നമ്മുടെ വീട്ടിൽ ക്ലീനിങ്ങിന് നമുക്ക് വളരെയധികം സഹായകരമാകുന്ന ഒന്നാണ് ഗ്ലൗസ് നമുക്ക് കടയിൽ നിന്നും ഗ്ലൗസുകൾ വാങ്ങാതെ തന്നെ വളരെ എളുപ്പത്തിൽ വീട്ടിൽ വച്ചുകൊണ്ടുതന്നെ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ഗ്ലൗസ് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് മനസ്സിലാക്കാം. നമുക്ക് മാർക്കറ്റിൽ നിന്ന് വാങ്ങുന്നത് പോലെയുള്ള ഗ്ലൗസുകൾ നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും.

ഇതിനായിട്ട് വേറെ ഒന്നും വേണ്ട നമ്മുടെ വീട്ടിലെ വരുന്ന പ്ലാസ്റ്റിക് കവറുകൾ മാത്രം മതി. ഏതുതരം പ്ലാസ്റ്റിക് കവർ നമുക്ക് ഇതിനായിട്ട് ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതാണ് നമ്മുടെ വീട്ടിലുള്ള പഴയ പ്ലാസ്റ്റിക് കവറുകൾ നമുക്ക് നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് ഇതിലൂടെ സാധ്യമാകുന്നതായിരിക്കും.

ഇതിനായിട്ട് ഒരു പ്ലാസ്റ്റിക് കവറാണ് ആദ്യം എടുക്കേണ്ടത് ഇനി ആവശ്യമായിട്ടുള്ള കട്ടിയുള്ള ഒരു പേപ്പറാണ് ഒരു ചട്ട എടുത്താലും മതി. ഇത് നമുക്ക് ഗ്ലൗസിന്റെ ഷേപ്പിൽ ഇതിൽ വരച്ച വെട്ടിയെടുക്കേണ്ടതാണ്. നമ്മുടെ കയ്യിന്റെ വലുപ്പത്തേക്കാളും അല്പം വലുപ്പത്തിൽ വേണം കയ്യിലെ ഷേപ്പ് വരച്ചുകൊടുത്ത് എടുക്കേണ്ടത്. ഇനി വരച്ച ഭാഗം നമുക്ക് മുറിച്ചെടുക്കാം. നമുക്ക് ഗ്ലൗസിന്റെ ഷേപ്പിൽ ലഭിക്കുന്നതായിരിക്കും.

ഇനി നമ്മൾ ഏത് കവർ ഉപയോഗിച്ചാണ് ക്ലാസ്സ് ഉണ്ടാക്കുന്നത് ആ ഗ്ലൗസ് നമുക്ക് നല്ല രീതിയിൽ ഒന്ന് നിവർത്തി ഇടാം അതിനുമുകളിൽ ആയി നമ്മൾ കട്ട് ചെയ്ത ഗ്ലൗസിന്റെ ഷേപ്പ് കാർഡ്ബോർഡ് ചേട്ടാ അതിനു മുകളിൽ വെച്ചുകൊടുത്തു. ഇങ്ങനെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ വച്ച് തന്നെ നല്ല രീതിയിൽ ഗ്ലൗസറിൽ തയ്യാറാക്കുന്നതിന് സാധിക്കും .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.