കർക്കിടകവാവ് അടുത്ത ദിവസങ്ങളിൽ മഹാഭാഗ്യം കൊണ്ട് വിടരുന്ന പൂക്കൾ ആരും കാണാതിരിക്കല്ലേ.

കർക്കിടകം എന്ന് പറയുന്നത് അല്പം ദുർഘടം പിടിച്ചിട്ടുള്ള ഒരു സമയമാണ്. ഈ സമയം അത്ര കണ്ട് ശുഭകരമായിട്ടുള്ള കാര്യങ്ങൾ ഒന്നും നടക്കാറില്ല. അതുപോലെ തന്നെ ഈ സമയങ്ങളിൽ നമ്മുടെ ചുറ്റുപാടും പൂക്കൾ ഉണ്ടാകാറില്ല. പൂജ ആവശ്യങ്ങൾക്ക് തന്നെ വല്ലപ്പോഴുമാണ് അടുത്തുനിന്ന് പൂക്കൾ ലഭിക്കാറുള്ളത്. അത്തരമൊരു സാഹചര്യങ്ങളിൽ ഈ പറയുന്ന പൂക്കൾ ഏതെങ്കിലും വീടുകളിൽ ഉണ്ടാകുകയാണെങ്കിൽ അത് അതീവശകരമായിട്ടുള്ള ഫലങ്ങളാണ് സൃഷ്ടിക്കുന്നത്.

അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇതിൽ പറയുന്ന പൂക്കൾ നമ്മുടെ വീടുകളിൽ കർക്കിടക മാസത്തിൽ വാവിനോട് അടുത്ത് വരുന്ന ദിവസങ്ങളിൽ ഉണ്ടാക്കുകയാണെങ്കിൽ അത്തരം പൂക്കൾ നിലവിളക്കിന് ചുറ്റും നാം പറിച്ചു വെക്കേണ്ടതാണ്. ഇത് സൂചിപ്പിക്കുന്നത് നല്ല ശുഭലക്ഷണങ്ങളാണ്. ഉത്തരം പൂക്കൾ ദേവന് വേണ്ടി വിരിയുന്ന പൂക്കളാണ്. നമ്മുടെ വീടുകളിൽ ഈശ്വര സാന്നിധ്യം തെളിയിക്കുന്ന പൂക്കൾ കൂടിയാണ് ഇവ.

അത്തരം പൂക്കളെ കുറിച്ചാണ് ഇതിൽ പറയുന്നത്. അത്തരത്തിൽ കർക്കിടവാവിനോട് അടുത്ത് നമ്മുടെ വീടുകളിലേക്ക് ഐശ്വര്യം കൊണ്ടുവരുന്നതിന് വേണ്ടി വിരിയുന്ന ഒരു പൂവാണ് ശിവനരളി. നമ്മുടെ വീടുകളിൽ ഈ പൂവ് വര വളരെ വിരളമായിട്ടാണ്. എന്നാൽ കർക്കിടകവാവിനോട് മുന്നോടിയായി ഈ പൂക്കൾ നമ്മുടെ വീടുകളിൽ ഉണ്ടാകുകയാണെങ്കിൽ അത് ഈശ്വരാ നമ്മുടെ വീടുകളിൽ ഉള്ളതിന്റെ ഒരു തെളിവാണ്. ഈ പൂവ് പല നാടുകൾ പല പേരുകളിലാണ് അറിയപ്പെടാറുള്ളത്.

ഈ പൂവ് ഇത്തരത്തിൽ പൂത്തുലഞ്ഞ് ഓരോ വീട്ടിലും നിൽക്കുകയാണെങ്കിൽ ആ വീട്ടിൽ സമ്പൽസമൃദ്ധിയും ശിവ ഭഗവാന്റെ അനുഗ്രഹം ധാരാളമായി തന്നെ ഉണ്ടാകുന്നു. ഈ പൂക്കൾ ഇത്തരത്തിൽ വീടുകളിൽ ഉണ്ടാകുകയാണെങ്കിൽ സന്ധ്യാസമയങ്ങളിൽ ശിവ ഭഗവാന്റെ ചിത്രത്തിനു മുൻപിൽ വച്ചുകൊണ്ട് പ്രാർത്ഥിക്കുന്നത് ശുഭകരമാകുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.