ഓരോ സ്ത്രീകളും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് വയർ തൂങ്ങി നിൽക്കുക എന്നുള്ളത്. ഒട്ടുമിക്ക സ്ത്രീകൾക്കും ഈ ഒരു പ്രശ്നമുണ്ടാകുന്നത് പ്രസവത്തിന് ശേഷമാണ്. പ്രസവം കഴിഞ്ഞതിനുശേഷം വയർ പൂർണമായി പോകാതെ വരുന്നു. എത്ര തന്നെ ഡയറ്റും എക്സസൈസുകളും ചെയ്താലും കുറച്ചു വയറെങ്കിലും അവിടെ അവശേഷിച്ചു നിൽക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ കോൺഫിഡൻസോട് കൂടി ഒരു വസ്ത്രവും നമുക്ക് ധരിക്കാൻ സാധിക്കാതെ വരികയാണ് ചെയ്യുന്നത്.
അതുമാത്രമല്ല ഏതൊരു ടൈറ്റ് ആയിട്ടുള്ളതും ലൂസ് ആയിട്ടുള്ളതും ആയിട്ടുള്ള വസ്ത്രങ്ങൾ ധരിച്ചാലും ഒരല്പം വയർ എങ്കിലും പുറത്തേക്ക് തള്ളി നിൽക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ നാം പലതരത്തിലുള്ളമറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട്. തള്ളിനിൽക്കുന്ന വയറിലെ ടൈറ്റ് ചെയ്തു വയ്ക്കുന്നതിനു വേണ്ടി പലതരത്തിലുള്ള ഇൻ ഷേപ്പുകളും നാം ഉപയോഗിക്കാറുണ്ട്. വളരെ വില കൊടുത്തു കൊണ്ടാണ് ഇത്തരത്തിലുള്ള ഓരോ ഇൻ ഷെയ്പ്പും നാം വാങ്ങി ഉപയോഗിക്കാറുള്ളത്.
അതുമാത്രമല്ല ഇവമൂന്നും നാല് പ്രാവശ്യം ഇട്ടുകഴിഞ്ഞാൽ പിന്നീട് അത് ലൂസ് ആയി പോകുകയും നാം പ്രതീക്ഷ റിസൾട്ട് ഇത് വച്ച് നമുക്ക് ലഭിക്കാതെ വരികയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ നാം പലതരത്തിലുള്ള ബെൽറ്റും യൂസ് ചെയ്യാറുണ്ട്. എന്നാൽ ഇനി വയർ പുറത്തേക്ക് ചാടി നിൽക്കുന്നത് പൂർണ്ണമായി അകറ്റുന്നതിന് വേണ്ടി ഇൻ ഷേപ്പുകളോ ബെൽറ്റോ ഒന്നും അന്തരിക്കേണ്ട ആവശ്യമില്ല.
ഒട്ടും പൈസ ചിലവില്ലാതെ തന്നെ നമ്മുടെ വീട്ടിൽ തന്നെ നമുക്ക് ഇതിനെ നല്ലൊരു സൊല്യൂഷൻ കണ്ടെത്താവുന്നതാണ്. അത്തരത്തിൽ വളരെ എളുപ്പത്തിൽ ലേഡീസ് സ്റ്റാൻഡിനോടൊപ്പം തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന നല്ലൊരു റെമഡിയാണ് ഇതിൽ കാണുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.