ഈയൊരു ട്രിക്ക് ചെയ്താൽ മതി മുളക് കുലകുത്തി ഉണ്ടായിക്കോളും.

നമ്മുടെ അടുക്കളയിൽ നാം ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് പച്ചമുളക്. ഒട്ടുമിക്ക കറികളിലും നാം ഉപയോഗിക്കുന്ന ഒന്നാണ് പച്ചമുളക്. അതിനാൽ തന്നെ പച്ചമുളക് നാം നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്ത ഉത്പാദിപ്പിക്കുന്നത് ഒരു പതിവാണ്. വളരെ വില കൊടുത്ത് പച്ചമുളക് പുറത്തുനിന്ന് വാങ്ങുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് വീട്ടിൽ തന്നെ പച്ചമുളകിന്റെ ചെടി നട്ടുപിടിപ്പിച്ച് വളർത്തുന്നതാണ്.

അതിനാൽ തന്നെ പച്ചമുളകിന്റെ തൈ എവിടുന്നെങ്കിലും കിട്ടുകയാണെങ്കിൽ നമ്മുടെ അടുക്കളത്തോട്ടത്തിൽ വളർത്താറുണ്ട്. എന്നാൽ ഇങ്ങനെ നട്ടു വളർത്തുമ്പോൾ നാം പലതരത്തിലുള്ള പ്രശ്നങ്ങളാണ് നേരിടുന്നത്. അത് വളർന്നു വരാതിരിക്കുകയും അത് മുരടിച്ചു പോകുകയും ശരിയായ വിധം കായ്ക്കാതെ ഇരിക്കുകയും എല്ലാം ചെയ്യുന്നു.

ഇത്തരം സാഹചര്യങ്ങളിൽ നമ്മുടെ പച്ചമുളക് കൃഷി വളരെ വിജയകരമാക്കുന്നതിനു വേണ്ടിയിട്ടുള്ള കുറച്ച് ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്. യാതൊരു തരത്തിലുള്ള രാസപദാർത്ഥങ്ങളും ഉൾക്കൊള്ളാത്ത അടിപൊളി ടിപ്സ് ആണ് ഇത്. ഇങ്ങനെ വളപ്രയോഗം നടത്തിക്കൊണ്ട് നാം ചെടികൾ നട്ടുപിടിപ്പിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിൽ നിന്ന് നല്ല വിളവ് നമുക്ക് ലഭിക്കുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം പച്ച മുളകിന്റെ വിത്ത് ഉണ്ടാക്കുകയാണ് വേണ്ടത്.

മറ്റൊരു തരത്തിൽ നിന്നും വിത്ത് നമുക്ക് ലഭിക്കുന്നില്ലെങ്കിൽ നാം ഉപയോഗിക്കുന്ന ചുവന്ന മുളകിന്റെ ഉള്ളിലെ ആ മഞ്ഞ വിത്തുകൾ നട്ട് നമുക്ക് മുളക് ഉണ്ടാക്കാവുന്നതാണ്. പിന്നീട് നമുക്ക് അതും നടന്നതിനുവേണ്ടിയുള്ള മണ്ണ് സെറ്റ് ചെയ്യാവുന്നതാണ്. കിച്ചൻ വേസ്റ്റ് മുട്ടത്തോട് തേയില വേസ്റ്റ് എന്നിങ്ങനെയുള്ള വേസ്റ്റുകൾ ആണ് എടുക്കേണ്ടത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.