എത്ര പഴയ സ്റ്റീൽ പാത്രങ്ങൾ തിളങ്ങുന്നതിനും അതുപോലെതന്നെ പുതിയ പാത്രങ്ങളിലെ കറകൾ നീക്കം ചെയ്യാൻ കിടിലൻ വഴി.

നമ്മുടെ വീട്ടിൽ സ്വീകരിക്കുമെന്ന് കുറച്ച് കുഞ്ഞ് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് നമ്മുടെ വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന ഒന്നാണ് കഞ്ഞിവെള്ളം കഞ്ഞിവെള്ളം നമുക്ക് നല്ല രീതിയിൽ തന്നെ നല്ലൊരു ജൈവവളമായി ഉപയോഗിക്കുന്നതിന് സാധിക്കും ഇതിനായിട്ട് അല്പം എടുക്കുക അതിനുശേഷം അതിലേക്ക് ചൂടുള്ള കഞ്ഞിവെള്ളം ഒഴിച്ചുകൊടുത്ത് സമയം വെച്ച് ചൂടാറിയതിനു ശേഷം നമുക്ക് ഡയലോഗ് ചെയ്ത് നമുക്ക് റോസാച്ചെടികൾക്കും അതുപോലെതന്നെ കറിവേപ്പിലയും എല്ലാം ഒഴിച്ചു കൊടുക്കാവുന്നതാണ്.

ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ വളർന്നു വരുന്നതിന് ചെടികൾ നല്ല രീതിയിൽ പൂവിടുന്നതിനും എല്ലാം സാധിക്കുന്നതായിരിക്കും. അടുത്ത ടിപ്സ് എന്ന് പറയുന്നത്.അതുപോലെതന്നെ ഈ കഞ്ഞിവെള്ളത്തിൽ അല്പംസവാള തൊലിയും അതുപോലെതന്നെ ഉള്ളി തൊലിയും ഇട്ട് കഞ്ഞിവെള്ളം ചൂടാറുന്നതിനു മുൻപ് തന്നെ നമുക്ക് ഇതിലേക്ക് അരിച്ചെടുത്തതിനു ശേഷം അല്പം ബേക്കിംഗ് സോഡയും അതുപോലെ തന്നെ വിനാഗിരിയും ഒഴിച്ച്.

കിച്ചൻ സിങ്കിൽ ഒഴിച്ചുകൊടുക്കുകയാണെങ്കിൽ ഉണ്ടാകാൻ സാധ്യതയുള്ള ബ്ലോക്ക് നീങ്ങി കിട്ടുന്നതിനും അതുപോലെ പാറ്റകളും ഉണ്ടെങ്കിൽ അവയെല്ലാം ഇല്ലാതാകുന്നതിനും ഈയൊരു മാർഗ്ഗം സ്വീകരിക്കുന്ന വളരെയധികം നല്ലതാണ്.പോലെ തന്നെ ഈ ഒരു ഇതിലേക്ക് അല്പം മഞ്ഞപ്പൊടിയും ചേർത്ത് നമുക്ക് ഉപയോഗിക്കാൻ സാധിക്കും ഈ ഒരു വെള്ളം നമുക്ക് ബാത്റൂമിലെ ക്ലോസറ്റുകളിൽ കൊണ്ട് ഒഴിക്കുകയാണെങ്കിൽബ്ലോക്ക് നീക്കം ചെയ്യുന്നതിനും.

അതുപോലെതന്നെ അണുക്കളെ പരമാവധി ഇല്ലാതാക്കുന്നതിനും വളരെയധികം ഗുണം ചെയ്യുന്ന ഒരു കാര്യമാണ്. അതുപോലെതന്നെ നമ്മുടെ വീട്ടിലുള്ള സ്റ്റീൽ പാത്രങ്ങളിലെ വളരെയധികം വിലയും അഴുക്കുകളും ഉണ്ടെങ്കിൽ അതുപോലെ തന്നെ എടുക്കാത്ത പാത്രങ്ങളിലെ കുത്തുകളും കറുത്ത പാടുകളും ഉണ്ടാകും ഈ ഒരു കാര്യം പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് തക്കാളി ഉപയോഗിക്കുന്നതിന് സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.