2024 വരെ ഈ നക്ഷത്രക്കാർക്ക് ശനിയുടെ അനുഗ്രഹം ഏറ്റവും നല്ല സമയം..

വരുന്ന രണ്ടു വർഷക്കാലയളവിൽ ശനിയുടെ അനുഗ്രഹം വളരെയധികമായി ലഭിക്കുന്ന കുറച്ച് നക്ഷത്രക്കാരുണ്ട്. വരുന്ന രണ്ടു വർഷക്കാലയളവിൽ മൂന്ന് രാശിയിലുള്ള നക്ഷത്ര ജാതകർക്ക് ശനി കൃപ ലഭിക്കുമ്പോൾ വൻ സാമ്പത്തിക നേട്ടമോ അഭിവൃദ്ധിയും വരുന്നതായിരിക്കും. 2022ജൂൺ 5 മുതൽ ശനി വക്ര ഗതിയിലാണ് സഞ്ചരിക്കുന്നത്.അതിനുമുമ്പ് ഏപ്രിൽ 29നാണ് ശനി രാശി മാറിയത് 30 വർഷത്തിനുശേഷം ശനി സ്വന്തം രാശിയായ കുംഭം രാശിയിൽ പ്രവേശിച്ചു 224 വരെ ക്ഷണിക്കുമ്പം രാശിയിൽ തുടരുന്നതായിരിക്കും.

എങ്കിലും ഇതിനിടയിൽ ഏകാൻ ഏതാനും മാസങ്ങൾ മകരം രാശിയിൽ തിരിച്ച് വക്ര ഗതിയിൽ നീങ്ങുകയും ചെയ്യും. കുംഭം രാശിയിൽ ശനിയുടെ സംക്രമണം മൂന്നര രാശിയിലുള്ള നക്ഷത്ര ജാഥ വളരെയധികം സൗഭാഗ്യങ്ങളും നേട്ടങ്ങളും വരുന്നത്. 2024 വരെ ഈ മൂന്നു രാശിക്കാർക്ക് വളരെയധികം നല്ല സമയം തന്നെയായിരിക്കും. ഈ സമയം ഇവർ ധാരാളം പണം സമ്പാദിക്കുകയും കരിയറിയിൽ വളരെയധികം പുരോഗതി കൈവരിക്കുകയും ചെയ്യും. ഒന്നാമതായി മാടക്കൂറയിൽ വരുന്ന ശ്രുതി ഭരണി കാർത്തിക നക്ഷത്രമാണ്.

ശനിയുടെ സംക്രമണം മേടം രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ നൽകുന്നതായിരിക്കും അവർക്ക് സാമ്പത്തിക അഭിവൃദ്ധിയും മെച്ചപ്പെടുന്നതിനും വരുമാന മാർഗം വർധിക്കുന്നതിനും അതുപോലെതന്നെ ഉദ്യോഗസ്ഥർ ആയിട്ടുള്ളവർക്ക് ജീവനക്കാരുടെ ശമ്പളം വർധിക്കുന്നതിനും സംരംഭങ്ങളുടെ ലാഭം വർദ്ധിക്കുന്നതിനും യോഗം ലഭ്യമാകുന്നതായിരിക്കും.

പുതിയ പല വഴികളിലൂടെയും വരുമാനങ്ങൾ ലഭ്യമാകുന്നതിനുംജോലി ആഗ്രഹിക്കുന്നവർക്ക് ജോലി ലഭിക്കുന്നതിനും നല്ലൊരു സമയം തന്നെയാണ്.അടുത്തത് ഇടവകുറിയിൽ വരുന്ന കാർത്തിക രോഹിണി മകയിരം നക്ഷത്ര ജാതകരാണ്.2024 വരെയുള്ള സമയം വളരെയധികം ആയിരിക്കും.ഇവരുടെ കരിയറിയിൽ വിജയത്തിന് കൊടുമുടിയിൽ എത്തുന്നതിന് സാധിക്കും.അന്തസ്സ്,അഭിമാനം, വർദ്ധിക്കുന്നതിന് യോഗം ലഭ്യമാകും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *