നമ്മുടെ വീടും വീട്ടുപകരണങ്ങളും എല്ലാം നാം ദിവസവും വൃത്തിയാക്കുന്നവരാണ്. അത്തരത്തിൽ വളരെയധികം കഷ്ടപ്പെട്ട് ഓരോ വീട്ടമ്മയും വൃത്തിയാക്കുന്ന ഒന്നാണ് ബാത്റൂമും ക്ലോസറ്റും എല്ലാം. ഇടവിട്ട സമയങ്ങളിൽ ഇവ ശരിയായ വിധം വൃത്തിയാക്കിയില്ലെങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമുക്ക് ഉണ്ടാക്കാവുന്നതാണ്. അതിനാൽ തന്നെ ബാത്റൂം ക്ലോസറ്റും വൃത്തിയാക്കുന്നത് പതിവാണ്.
ഈയൊരു ക്ലീനിങ് പ്രോസസ് എളുപ്പമാക്കുന്നതിന് വേണ്ടി വളരെയധികം പണം ചിലവഴിച്ചുകൊണ്ട് പലതരത്തിലുള്ള പ്രോഡക്ടുകളും നാം കടകളിൽ നിന്നും മറ്റു വാങ്ങാറുണ്ട്. ടൈലുകൾ ക്ലീൻ ചെയ്യുന്നതിന് ഒരെണ്ണം ബാത്റൂം ക്ലീൻ ചെയ്യുന്നതിന് മറ്റൊരെണ്ണം എന്നിങ്ങനെ പല ആവശ്യങ്ങൾക്കും പല തരത്തിലുള്ള പ്രോഡക്ടുകൾ ആണ് നാം വാങ്ങി ഉപയോഗിക്കാറുള്ളത്. എന്നാൽ വളരെയധികം കഷ്ടപ്പെട്ട് ഇത്തരത്തിലുള്ള ഓരോ പ്രൊഡക്ടുകളും വാങ്ങി ഉപയോഗിക്കേണ്ട ആവശ്യമില്ല.
വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള ചില പദാർത്ഥങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് നല്ലൊരു സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്. ഒട്ടും പണച്ചെലവില്ലാത്ത ഒരു റെമഡി കൂടിയാണ് ഇത്. അതുമാത്രമല്ല ഇത് ഉപയോഗിച്ച് ബാത്റൂം ക്ലോസറ്റും ടൈലുകളും എല്ലാം ക്ലീൻ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ പുതിയത് പോലെ വെട്ടി തിളങ്ങുന്നത് ആയിരിക്കും. അത്തരത്തിൽ രണ്ട് റെമഡികൾ ആണ് ഇതിൽ കാണുന്നത്. ഇതിൽ ഏറ്റവും ആദ്യത്തെ മുട്ടത്തോട് ഉപയോഗിച്ചിട്ടുള്ള റെമഡിയാണ്.
ഇതിനായി നല്ലവണ്ണം ഡ്രൈ ആയിട്ടുള്ള മുട്ടത്തോടുകൾ ആണ് ആവശ്യമായി വേണ്ടത്. മിക്സിയുടെ ജാറിലേക്ക് മുട്ടത്തോടുകൾ ഇട്ടുകൊടുത്ത് അതിലേക്ക് അല്പം ചായപ്പൊടിയും അല്പം കല്ലുപ്പും ഇട്ട് നല്ലവണ്ണം പൊടിച്ചെടുക്കേണ്ടതാണ്. ഈയൊരു മിശ്രിതത്തിലേക്ക് രണ്ട് സ്പൂൺ ഏതെങ്കിലും ഡിറ്റർജന്റ് കൂടി ഇട്ടുകൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.