ജീവിതത്തിൽ സമ്പൽസമൃദ്ധി ഉണ്ടാകുന്നതിന് മുമ്പ് ഭഗവാൻ കാണിച്ചുതരുന്ന ലക്ഷണങ്ങൾ.

നാം ഓരോരുത്തരും എന്നും പൂജിക്കുകയും ആരാദിക്കുകയും ചെയ്യുന്ന ദേവനാണ് മഹാവിഷ്ണു ഭഗവാൻ. നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും നമുക്ക് പ്രധാനം ചെയ്യുന്ന ദേവനാണ് മഹാവിഷ്ണു ഭഗവാൻ. മഹാവിഷ്ണു ഭഗവാൻ നമ്മുടെ വീടുകളിലേക്ക് കയറി വന്നാൽ മാത്രമേ നമ്മുടെ വീടുകളിൽ ഐശ്വര്യവും സമൃദ്ധിയും അഭിവൃദ്ധിയും തങ്ങിനിൽക്കുകയുള്ളൂ. ഭഗവാന്റെ അനുഗ്രഹം ഇല്ലാത്ത വീടുകൾ ആണെങ്കിൽ അവരുടെ വീടുകളിൽ എന്നുo പ്രശ്നങ്ങളും കലഹങ്ങളും എല്ലാം കാണുവാൻ സാധിക്കുന്നു.

   

സർവ്വ ഐശ്വര്യം നമുക്ക് സമ്മാനിക്കുന്ന ദേവനാണ് മഹാവിഷ്ണു ഭഗവാൻ. ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉണ്ടാകുന്നതിന് മഹാവിഷ്ണു ഭഗവാന്റെ പ്രീതി നമ്മളിൽ ഉണ്ടായേ മതിയാകും. അതിനാൽ തന്നെ നിലവിളക്ക് തെളിയിച് പ്രാർത്ഥിക്കുന്നു. നിലവിളക്ക് തെളിയിക്കുമ്പോൾ ദേവിയെ നാം നമ്മുടെ വീടുകളിലേക്ക് ആനയിക്കുന്നത് പോലെ തന്നെ മഹാവിഷ്ണു ഭഗവാനെയും നാം വീടുകളിലേക്ക് ആനയ്ക്കുകയാണ് ചെയ്യുന്നത്.

ഇത്തരത്തിൽ ഐശ്വര്യം സമൃദ്ധിയും നമുക്ക് പ്രദാനം ചെയ്യുന്ന മഹാവിഷ്ണു ഭഗവാനെ അനുഗ്രഹം നമ്മുടെ വീടുകളിൽ ഉള്ളതിന്റെ ചില സൂചനകളാണ് ഇതിൽ കാണുന്നത്. ഇത്തരം ലക്ഷണങ്ങൾ ജീവിതത്തിൽ കാണുകയാണെങ്കിൽ ജീവിതം രക്ഷപ്പെടാൻ പോകുകയാണെന്ന് നമുക്ക് ഉറപ്പിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ നല്ലക്കാലം പിറക്കുന്നതിന് മുമ്പ് വിഷ്ണു ഭഗവാൻ കാണിച്ചുതരുന്ന കാണുന്ന ലക്ഷണങ്ങളിൽ ആദ്യത്തെ ലക്ഷണമാണ് ഉറക്കത്തിൽ ഓടക്കുഴലിന്റെ നാദം കേട്ട് ഞെട്ടി ഉണരുക എന്നുള്ളത്.

നിദ്രയിൽ മുഴുകിക്കൊണ്ടിരിക്കുന്ന സമയത്ത് പെട്ടെന്ന് ഓടക്കുഴലിന്റെ നാദം കേട്ട് ഉണരുകയും അടുത്ത് നോക്കുമ്പോൾ അങ്ങനെ യാതൊരു തരത്തിലുള്ള കാര്യങ്ങൾ കാണാതെയും വരുമ്പോൾ അതിനർത്ഥം ഭഗവാൻ നമ്മെ അനുഗ്രഹിച്ചു എന്നുള്ളതാണ്. അതുപോലെ മറ്റൊന്ന് സ്വപ്നദർശനമാണ്. അയ്യോ ഭഗവാന്റെ അവതാരങ്ങളെയോ സ്വപ്നം കാണുന്നത് ഭഗവാന്റെ അനുഗ്രഹം നമ്മളിൽ ഉള്ളതുകൊണ്ടാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.