കർക്കിടകവാവ് അടുക്കുന്ന ദിവസങ്ങളിൽ ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത തെറ്റുകൾ.

ഈശ്വരന്റെ അനുഗ്രഹം ധാരാളമായി തന്നെ ഭൂമിയിൽ പതിക്കുന്ന ഒരു പുണ്യമാസമാണ് കർക്കിടക മാസം. കർക്കിടകം ദുർഘടം പിടിച്ചതാണ് എന്ന് പറയപ്പെട്ടാലും ഒത്തിരി ദൈവാനുഗ്രഹമാണ് ഈ സമയം ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാകുന്നത്. അത്രയേറെ പുണ്യമായ ഈ കർക്കിടക മാസത്തിലെ ഏറ്റവും പ്രാധാന്യമായിട്ടുള്ള ഒരു ദിവസമാണ് കർക്കിടക വാവ് എന്ന് പറയുന്നത്. നമ്മുടെ പൂർവികർ നമ്മെ കാണുന്നതിനും അനുഗ്രഹങ്ങൾ ചൊരിയുന്നതിനു വേണ്ടി ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ഒരു സുദിനമാണ് കർക്കിടകവാവ്.

ഈ കർക്കിടക വാവ്ദിവസം അറിഞ്ഞും അറിയാതെയും പലപ്പോഴും പലതരത്തിലുള്ള തെറ്റുകൾ നാം ഓരോരുത്തരും ചെയ്യാറുണ്ട്. അത്തരത്തിൽ കർക്കിടകവാവ് ദിവസം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില തെറ്റുകളെയും ചെയ്യേണ്ട ചില കാര്യങ്ങളെയും കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരം കാര്യങ്ങൾ യഥാവിതം ചെയ്യുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ എന്നും ഐശ്വര്യവും സമ്പൽസമിതിയും എല്ലാം ഉണ്ടാകുന്നതാണ്.

കർക്കിടകവാവ്ദിവസം പൂർവികർ നമ്മെ കാണാൻ സ്വർഗ്ഗത്തിന്റെ വാതിൽ തുറന്നു കൊണ്ട് ഇറങ്ങിവരുന്നതാണ്. കർക്കിടകവാവ് അടുക്കുന്നതിനേക്കാളും ഏഴു ദിവസം മുൻപ് തന്നെ ഇത്തരത്തിൽ ഭൂമിയിലേക്ക് സ്വർഗ്ഗവാതിൽ തുറന്ന് പൂർവികർ എത്തുന്നതാണ്. അതിനാൽ തന്നെ അവരുടെ അനുഗ്രഹം പ്രാപിക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും ഇത്തരം കാര്യങ്ങൾ തീർച്ചയായും മുടക്കം കൂടാതെ ചെയ്യേണ്ടതാണ്. അത്തരത്തിൽ ഒരു വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്നു പറയുന്നത് ആഹാരവസ്തുക്കൾ ഈ സമയങ്ങളിൽ പാഴാക്കരുത് എന്നുള്ളതാണ്.

കർക്കിടകവാവിനെ മുൻപുള്ള ദിവസങ്ങളിൽ മുതൽ ഇത്തരം കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതാണ്. അതുപോലെതന്നെ ജൂലൈ 28ആം തീയതി മുതൽ ആഗസ്റ്റ് ഒന്നാം തീയതി വരെയുള്ള ദിവസങ്ങളിൽ നിർബന്ധമായും നിലവിളക്ക് വീടുകളിൽ തെളിയിക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.