നമ്മുടെ എല്ലാവരുടെയും വീടുകളിൽ കാണാൻ സാധിക്കുന്ന ഒന്നാണ് സോക്സ്. കുട്ടികളും മുതിർന്നവരും ഒരുപോലെതന്നെ ഇന്നത്തെ കാലഘട്ടത്തിൽ സോക്സ് ഉപയോഗിക്കുന്നുണ്ട്. ഈ സോക്സ് കുറച്ചുനാൾ ഉപയോഗിച്ചു കഴിയുമ്പോഴേക്കും അത് അഴഞ്ഞു പോകുകയും പിന്നീട് നാം മറ്റൊരു സോക്സ് വാങ്ങി ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ പഴയ സോക്സ് പൊതുവേ കത്തിച്ചുകളയാറാണ് പതിവ്. എന്നാൽ ഇത്തരത്തിൽ പഴകിയ സോക്സുകൾ ഇനി ആരും കത്തിച്ചു കളയുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ട.
വളരെ എളുപ്പത്തിൽ തന്നെ ഈ സോക്സ് ഉപയോഗിച്ചുകൊണ്ട് നമുക്ക് കുറെയധികം കാര്യങ്ങൾ വീട്ടിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ സോക്സ് ഉപയോഗിച്ച് നമുക്ക് ചെയ്യാൻ സാധിക്കുന്ന കുറേയധികം ടിപ്പ്സുകൾ ആണ് ഇതിൽ കാണുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നതും ചെയ്തു നോക്കി നല്ല റിസൾട്ട് കിട്ടിയതും ആയിട്ടുള്ള കുറെയധികം ടിപ്സുകളാണ് ഇത്. അത്തരത്തിൽ ഈ ഒരു ടിപ്പ് ചെയ്യുന്നതിനുവേണ്ടി സോക്സിന്റെ നടുഭാഗത്ത് വെച്ച് കട്ട് ചെയ്തെടുക്കേണ്ടതാണ്.
പിന്നീട് ഇതിന്റെ അടിഭാഗത്ത് ഒരു ബ്രഷ് കയറ്റി വെച്ച് കൊടുക്കേണ്ടതാണ്. സോക്സിനുള്ളിൽ വച്ച് ഈ ഒരു ബ്രഷ് ഉപയോഗിച്ച് നമുക്ക് നമ്മുടെ വസ്ത്രങ്ങളിലെ എത്ര വലിയ അഴുക്കും പെട്ടെന്ന് തന്നെ നീക്കം ചെയ്യാവുന്നതാണ്. ഒട്ടുമിക്ക വീട്ടമ്മമാരും വളരെയധികം പേടിച്ചുകൊണ്ട് ക്ലീൻ ചെയ്യുന്ന ഒന്നാണ് യൂണിഫോം ഷർട്ട് കളുടെ കോളറുകൾ.
പലപ്പോഴും ബ്രഷ്കൊണ്ട് ഡയറക്ടറായി ഉരയ്ക്കുമ്പോൾ അതിലെ നൂലുകൾ പറഞ്ഞു പോകുന്ന അവസ്ഥ കാണുന്നു. ഇത് മറികടക്കുന്നതിനുവേണ്ടി ബ്രഷ് സോക്സിനുള്ളിൽ കൊടുത്തുകൊണ്ട് സോപ്പിട്ട് നല്ലവണ്ണം എവിടെ ഉരച്ചാലും യാതൊരു തരത്തിലുള്ള പ്രശ്നവും തുണിക്ക് സംഭവിക്കുകയില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.