നമ്മുടെ വീട്ടിലെ സോഫയും ബെഡും എളുപ്പത്തിൽ ക്ലീൻ ചെയ്യും

നമ്മുടെ എല്ലാവരുടെയും വീടുകളിൽ സോഫയും അതുപോലെ തന്നെ ബെഡും ഉണ്ടാകുന്നതാണ്.കുറച്ചുനാൾ ഉപയോഗിച്ചു കഴിയുമ്പോൾ എല്ലാം വളരെയധികം അഴുക്കുകൾ പിടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇതെങ്ങനെ ക്ലീൻ ചെയ്യണം എന്ന് അറിയാത്തവരാണ് ഭൂരിഭാഗം ആളുകളും എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള സോഫയും മറ്റും എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും ഇതിന് നമ്മുടെ.

വീട്ടിലുള്ള ഒരു മൂടി ഉപയോഗിച്ച് നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. സോഫയിൽ ഉള്ള എല്ലാ അഴുക്കുകളും നമുക്ക് നീക്കം ചെയ്യുന്നതിന് ഒരു മാർഗ്ഗത്തിലൂടെ സാധിക്കുന്നതാണ്. എന്റെ വീട്ടിലെ ചെറിയ കുട്ടികളുണ്ടെങ്കിൽ ബെഡിൽ മൂത്രമാകുന്നതിനും സാധ്യതയുണ്ട് ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ഈയൊരു തരത്തിലേക്ക് യാതൊരു ബുദ്ധിമുട്ടും നമുക്ക് ഉണ്ടാകുന്നതല്ല നമ്മുടെ ബ്രെഡും.

എപ്പോഴും പുത്തൻ പുതിയത് പോലെ ഇരിക്കുന്നതായിരിക്കും എങ്ങനെ നമുക്ക് ഇത് ക്ലീൻ ചെയ്തെടുക്കാം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ഇതിനായിട്ട് നമുക്ക് ആദ്യം തന്നെ അല്പം ചൂടുവെള്ളം ആവശ്യമാണ്. രണ്ടുമൂന്നു കപ്പ് ചൂടുവെള്ളം എടുക്കുക അതിലേക്ക് കംഫർട്ട് ആണ് ചേർത്ത് കൊടുക്കേണ്ടത്. ഒരു സ്പൂൺ കംഫർട്ട് ചേർത്തു കൊടുക്കുക അതിനുശേഷം ഇതിലേക്ക് ആവശ്യമായിട്ടുള്ളത്ഏതെങ്കിലും ഒരു ഷാംപൂ .

ഒരു സ്പൂൺ ചേർത്ത് കൊടുക്കുകയാണ് ഇനി ഇതിൽ നല്ലതുപോലെ ഒന്ന് മിക്സ് ചെയ്യുക ഇനി നമ്മുടെ സോഫയിലെയും ബെഡിലെയും അഴുക്ക്  നീക്കം ചെയ്യുന്നതിനെ പ്രധാനമായും ആവശ്യമായിട്ടുള്ളത് ബേക്കിംഗ് സോഡയാണ് ഇവ മൂന്നും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ബേക്കിംഗ് സോഡ അഴുക്ക് വലിച്ചു എടുക്കുന്നതിന് അതുപോലെതന്നെ അഴുക്ക് നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. തുടർന്ന് വീഡിയോ മുഴുവനായി കാണുക.