ഓരോ വീട്ടമ്മമാരും ദിനംപ്രതി ചെയ്യുന്ന ഒരു ജോലിയാണ് ക്ലീനിങ്. പലതരത്തിലുള്ള ക്ലീനിങ്ങുകളാണ് ദിവസവും വീട്ടമ്മമാർ ചെയ്യുന്നത്. പത്രത്തിൽ ഒന്നാണ് ബാത്റൂമും ബാത്റൂമിലെ ഡോറും എല്ലാം ക്ലീൻ ചെയ്യുന്നത്. അത്തരത്തിൽ ബാത്റൂമിലെ ഡോറുകളിലും ബാത്റൂമുകളിലും പറ്റി പിടിച്ചിരിക്കുന്ന ഏതൊരു കറയും വളരെ എളുപ്പം നീക്കുന്നതിന് വേണ്ടിയിട്ടുള്ള റെമഡിയാണ് ഇതിൽ നൽകിയിട്ടുള്ളത്. അതുകൂടാതെ തന്നെ മറ്റു കുറച്ച് ടിപ്സുകൾ കൂടി ഇതിൽ നൽകിയിട്ടുണ്ട്.
അതിൽ ഏറ്റവും ആദ്യത്തെ ടിപ്പാണ് ബാത്റൂമിൽ എയർ പ്രഷറിന് പകരം ഉപയോഗിക്കാൻ സാധിക്കുന്ന ഒന്ന്. പലപ്പോഴും എത്ര തന്നെ വൃത്തിയായി കഴുകിയാലും ബാത്റൂം വൃത്തിയാക്കാതെ വരികയും അതിൽ നിന്ന് ബാറ്റ്സ്മെല്ല് ഉണ്ടാവുകയും ചെയ്യുന്നു. വീട്ടിൽ ഉണ്ടാകുന്നവർക്ക് ഇത്തരത്തിലുള്ള ബാഡ് സ്മെല്ല് അനുഭവമാകണമെന്നില്ല. പുറത്തുനിന്ന് ഒരാൾ അകത്തേക്ക് കയറി വരുമ്പോൾ ആണ് ഇത്തരം ഒരു ദുർഗന്ധം കൂടുതലായും കാണപ്പെടുന്നത്.
ഇത്തരം സാഹചര്യങ്ങളിൽ നാം എയർ ഫ്രഷ്നറുകൾ വളരെ വില കൊടുത്തുകൊണ്ട് തന്നെ പുറത്തുനിന്ന് വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ ഉപയോഗിക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെ തീർന്നു പോകുകയും പിന്നീട് മറ്റൊന്നും വാങ്ങിക്കേണ്ട അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു. ഇതിനെ മറികടക്കുന്നതിന് വേണ്ടി നമുക്ക് നമ്മുടെ വീട്ടിൽ തന്നെ നല്ലൊരു സൊലൂഷൻ തയ്യാറാക്കാവുന്നതാണ്.
ഇതിനായി നമ്മുടെ വീട്ടിലുള്ള കാപ്പിപ്പൊടിയും സോഡാപ്പൊടിയും മാത്രം മതിയാകും. കാപ്പിപ്പൊടി നല്ല സുഗന്ധം നൽകുകയും സോഡാപ്പൊടി ബാത്റൂമിൽ ഉള്ള എല്ലാ ബാറ്റ്സ്മെല്ലിനെ വലിച്ചെടുക്കുകയും ചെയ്യുന്നതാണ്. ഇതിനായി ഒരു ചെറിയ ബൗളിലേക്ക് കാപ്പിപ്പൊടിയും സോഡാപ്പൊടിയും ഇട്ട് കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.