പൂന്തോട്ടവും പച്ചക്കറി തോട്ടവും മനോഹരമാക്കാൻ ഇതാ കിടിലൻ വഴി….

നമ്മുടെ വീട്ടിലെ പച്ചക്കറി തോട്ടവും അതുപോലെതന്നെ പൂന്തോട്ടം വളരെയധികം പൂക്കളാലും പച്ചക്കറികളാലും മനോഹരമാക്കുന്നതിന് സാധിക്കുന്ന ഒരു കിടിലൻസിനെ കുറിച്ചാണ് പറയുന്നത് ഇത് നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ വഴിയാണ് ഇത്തരം വഴികൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് പൂന്തോട്ടത്തെയും അതുപോലെ പച്ചക്കറിത്തോട്ടം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സാധിക്കുന്നതാണ് ധാരാളം പൂക്കൾ ഉണ്ടാകുന്നതിനും.

   

അതുപോലെ തന്നെ പച്ചക്കറികൾക്ക് ഉണ്ടാകുന്നതിനും ഇത്തരത്തിലുള്ള പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നല്ല രീതിയിൽ നമുക്ക് നമ്മുടെ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും എല്ലാം മനോഹരമായി സംരക്ഷിക്കുന്നതിന് സാധിക്കുന്നതാണ് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത് ജൈവ വസ്തുക്കൾ ഉപയോഗിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ.

തന്നെ നമുക്ക് നല്ല രീതിയില് സംരക്ഷിക്കുന്നതിന് സാധിക്കുന്നതാണ്. ഒട്ടുമിക്ക ആളുകളും പൂക്കളും പച്ചക്കറികളും ധാരാളം ഉണ്ടാകുന്ന വേണ്ടി ലഭ്യമാകുന്ന രാസപടങ്ങൾ ഉപയോഗിക്കുന്നുണ്ട് എന്നാൽ ഇത്തരത്തിലുള്ള രാസവളങ്ങൾ ഉപയോഗിക്കുന്നത് പലപ്പോഴും നമ്മുടെ കൃഷിക്ക് വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും അതുകൊണ്ടുതന്നെ എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് വളരെയധികം.

കൂടുതൽ അനുയോജ്യമായിട്ടുള്ളത് ഇതിനെ നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ഭക്ഷ്യവസ്തുക്കളുടെ വേസ്റ്റ് ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഇത് നമ്മുടെ പച്ചക്കറി വേസ്റ്റുകളും പഴത്തൊലി എന്നിവയെല്ലാം നമ്മുടെ കൃഷിക്ക് വളരെയധികം അനുയോജ്യമായിട്ടുള്ളതാണ് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ നമ്മുടെ പൂന്തോട്ടങ്ങളെ മനോഹരമാക്കുന്നത് സാധിക്കും.തുടർന്ന് അറിയുന്നതിന് വീതിയും മുഴുവനായി കാണുക.