ഈശ്വര വിശ്വാസം നമ്മുടെ ജീവിതത്തിൽ തുളുമ്പി നിൽക്കുന്ന ഒരു പവിത്രമായിട്ടുള്ള മാസമാണ് കർക്കിടക മാസം. മലയാള മാസങ്ങളിലെ തന്നെ ഏറ്റവും അവസാനത്തെ മാസമാണ് ഇത്. അധികം പുണ്യമായിട്ടുള്ള മാസം എന്നാണ് ഇത് അറിയപ്പെടുന്നത്. രാമായണ പാരായണങ്ങൾ നടത്തുന്ന അതി വിശിഷ്ടമായിട്ടുള്ള ഒരു മാസം കൂടിയാണ് ഇത്. അതുപോലെ തന്നെ നാലമ്പല ദർശനവും ഈയൊരു മാസത്തിലെ വളരെയധികം പ്രത്യേകത നിറഞ്ഞിട്ടുള്ള കാര്യമാണ്.
അതേ കർക്കിടക മാസത്തിൽ കാണാൻ കഴിയുന്ന മറ്റൊന്നാണ് മുക്കുറ്റി ഉപയോഗിച്ചിട്ടുള്ള കുറി. ഈശ്വരനെ വിളിച്ച് പ്രാർത്ഥിക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള നല്ലൊരു മാസമായാലും പലതരത്തിലുള്ള വെല്ലുവിളികളാണ് ഈ ഒരു മാസത്തിൽ നാം ഓരോരുത്തരും നേരിടേണ്ടിവരുന്നത്. ഈയൊരു മാസത്തിൽ പലതരത്തിലുള്ള ആരോഗ്യപരമായിട്ടുള്ള കാര്യങ്ങളും നാം നേരിടേണ്ട അവസ്ഥ ഉണ്ടാകും. രോഗപ്രതിരോധശേഷി വളരെയധികം കുറഞ്ഞു പോകുന്ന ഒരു മാസമായിട്ടാണ് ഈ ഒരു മാസത്തെ കാണുന്നത്.
അതിനാൽ തന്നെ ഒരല്പം കരുതലോടെ കൂടിയിട്ടാണ് നാം ഓരോരുത്തരും ഈയൊരു മാസത്തിലേക്ക് പ്രവേശിക്കുക. അത്തരത്തിൽ ഈ ഒരു മാസത്തിലേക്ക് പ്രവേശിക്കുമ്പോൾ നമ്മുടെ വീട്ടിൽ ചില കാര്യങ്ങൾ നാം വാങ്ങി വയ്ക്കേണ്ടതായിട്ടുണ്ട്. അതുപോലെതന്നെ നമ്മുടെ വീട്ടിൽ നിന്ന് എടുത്തു മാറ്റേണ്ടതായിട്ടുള്ള ചില കാര്യങ്ങളും ഉണ്ട്.
അത്തരത്തിൽ കർക്കിടകം ഒന്നിന് മുമ്പ് നമ്മുടെ വീട്ടിൽ ഉണ്ടാക്കേണ്ട ചില വസ്തുക്കളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇതിൽ പറയുന്ന വസ്തുക്കൾ വീട്ടിൽ ഉണ്ടെങ്കിൽ നമ്മുടെ ജീവിതത്തിലെ പല തരത്തിലുള്ള പ്രശ്നങ്ങളെ നമുക്ക് അകറ്റാനും ജീവിതത്തിൽ ഐശ്വര്യം സൃഷ്ടിക്കാനും സാധിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.