നാം എല്ലാവരും നേരിടുന്ന മറ്റൊരു പ്രശ്നമാണ് നമ്മുടെ കിച്ചൻ സിങ്കിൽ വെള്ളം കെട്ടിക്കിടക്കുക എന്നുള്ളത്. പാത്രം കഴുകിയ വെള്ളവും മറ്റും കിച്ചൻ സിങ്കിൽ ഇങ്ങനെ കെട്ടിക്കിടക്കുമ്പോൾ പലപ്പോഴും അതിനുള്ള വേസ്റ്റ് ആയി കൊണ്ട് എടുത്തു കളയുമ്പോഴാണ് അത് പോയി കിട്ടുന്നത്. ഇത്തരത്തിൽ കൈകൊണ്ട് വേസ്റ്റുകൾ അതിൽ കെട്ടിക്കിടക്കുന്നത് എടുത്തു കളഞ്ഞാൽ പോലും വെള്ളം ശരിയായ ഫോഴ്സിൽ പോകാതെ നിൽക്കുന്നത് കാണാൻ കഴിയുന്നതാണ്.
കിച്ചൻ സിംഗിന്റെ ഓവുകളുടെ ഉള്ളിൽ ബ്ലോക്കുകൾ വരുമ്പോഴാണ് ഇത്തരത്തിൽ വെള്ളം വളരെ പതിയെ താഴോട്ട് ഇറങ്ങി പോകുന്നത്. ഇങ്ങനെ അടിക്കടി ഉണ്ടാകുമ്പോൾ കിച്ചണിൽ നല്ലൊരു ബാഡ് സ്മെൽ ആയിരിക്കും ഉണ്ടാവുക. അത്തരത്തിൽ നമ്മുടെ കിച്ചൻ സിംഗിൾ വെള്ളം കെട്ടിക്കിടക്കുന്നത് തടയുന്നതിന് വേണ്ടിയും കിച്ചൺ സിങ്കിലെ ഇങ്ങനെയുള്ള എല്ലാ ബ്ലോക്കുകളെയും വലിച്ചെടുക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ റെമഡി ആണ് ഇതിൽ കാണുന്നത്.
വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഒരു റെമഡിയാണ് ഇത്. ഇത് ഒരു പ്രാവശ്യം ഉപയോഗിക്കുമ്പോൾ തന്നെ നല്ലൊരു റിസൾട്ട് ആണ് നമുക്ക് ലഭിക്കുന്നത്. ഇതിനായി നമുക്ക് ടോയ്‌ലറ്റ് പ്ലംബർ ഉപയോഗിക്കാവുന്നതാണ്. ഈ ടോയ്‌ലറ്റ് പ്ലംബർ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് സൂപ്പർമാർക്കറ്റുകളിൽ നിന്നും മറ്റും ലഭിക്കുന്നതാണ്.
വെള്ളം കെട്ടിക്കിടക്കുന്ന സമയങ്ങളിൽ കിച്ചൻ സിംഗിന്റെ വെള്ളം പോകുന്ന ഭാഗങ്ങളിൽ വയ്ക്കുകയും പിന്നീട് എടുക്കുകയും അങ്ങനെ മൂന്നാല് പ്രാവശ്യം ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ ഇതിനുള്ളിൽ നിന്ന് എയർ ഉള്ളിലേക്ക് പോവുകയും അതിലെ എല്ലാ വേസ്റ്റും ഇത് വലിച്ചെടുക്കുകയും ചെയ്യുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.