വെളുത്തുള്ളി ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന ഞെട്ടിക്കും ടിപ്സുകൾ…

നമുക്കെല്ലാവർക്കും വീടുകളിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന കുറച്ച് കിടിലൻസുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം ടിപ്സുകൾ ഉപയോഗപ്പെടുത്തുന്നത് നമുക്ക് ഒത്തിരി പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. ഒന്നാമത്തെ ടിപ്സ് എന്ന് പറയുന്നത് ഒരുപാട് വലിയ പാത്രത്തിലെ അരിപ്പയിരിക്കുമ്പോൾ അത് ഉള്ളിലേക്ക് വീഴുന്നതിനുള്ള സാധ്യത ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് എളുപ്പത്തിൽ ചെയ്തെടുക്കാൻ.

സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗം കുറിച്ചാണ് പറയുന്നത്.ഇതിനായിട്ട് നമുക്ക് അരിപ്പ വയ്ക്കുന്ന സമയത്ത് അരിപ്പയുടെ ഉള്ളിലേക്ക് ഒരു ടീസ്പൂൺ കയറ്റി വച്ചു കൊടുക്കുകയാണെങ്കിൽ ഈ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ നമുക്ക് നല്ല രീതിയിൽ തന്നെ നമുക്ക് തന്നെ വളരെ എളുപ്പത്തിൽ ബുദ്ധിമുട്ടില്ലാതെഈ പ്രശ്നത്തിലെ പരിഹാരം കാണുന്നതായിരിക്കും. അതുപോലെതന്നെ നമ്മൾ ഒത്തിരി ബിരിയാണി മറ്റും സവാള വറുത്തെടുക്കുന്ന സമയത്ത് നല്ല .

രീതിയിൽ ഗോൾഡൻ കളർ ആയി വരുന്നതിന് സാധിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത് ഇത് നല്ല രീതിയിൽ ക്രിസ്പി ആയിട്ട് ഇരിക്കുകയും ചെയ്യും എങ്ങനെയാണ് പെട്ടെന്ന് വളരെ എളുപ്പത്തിൽ തന്നെ സവാള ഗോൾഡൻ ബ്രൗൺ കളർ ആകുന്നതിനും അതുപോലെ തന്നെ ക്രിസ്പി ആകുന്നതിന് സഹായിക്കുക എന്നതിനെക്കുറിച്ച്മനസ്സിലാക്കാൻ ഇതിനായിട്ട് സവാള വളരെയധികം ചെറുതായി കനം കുറച്ച് അരിഞ്ഞെടുക്കുക സവാളയിലേക്ക്.

അര ടീസ്പൂൺ പഞ്ചസാരയാണ് ചേർത്തു കൊടുക്കുന്നത് അതുപോലെതന്നെ അര ടീസ്പൂൺ ഉപ്പും കൂടി ചേർത്ത് നല്ലതുപോലെ ഒന്ന് തിരുമ്പി മിക്സ് ചെയ്യുക.അതിനുശേഷം ഇത് ഫ്രൈ ചെയ്ത് എടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് ഫ്രൈ ആകുന്നത് ആയിരിക്കും അതുപോലെ തന്നെ നല്ല ഗോൾഡൻ ബ്രൗൺ കളർ ലഭിക്കുന്നതായിരിക്കും ക്രിസ്പിനെസ്സും വളരെയധികം കൂടുതലായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.