യാതൊരു ചെലവില്ലാതെ മിക്സിയുടെ ജാറിന്റെ മൂർച്ച മിനിറ്റുകൾ കൊണ്ട് കൂട്ടാം.

അരയ്ക്കുന്നതിനും പൊടിക്കുന്നതിനും ആയി നമ്മുടെ വീടുകളിൽ ഇന്ന് നാം ഉപയോഗിക്കുന്ന ഒന്നാണ് മിക്സി. ആഹാരം പാകം ചെയ്യുന്നതിന് ആവശ്യമായിട്ടുള്ള അരക്കലിനും പൊടിക്കലിനും ആണ് മിക്സി ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ അരയ്ക്കുന്നതിനും പൊടിക്കുന്നതിനും വേണ്ടി അമ്മിയും അരക്കല്ലുമാണ് നാം ഉപയോഗിച്ചിരുന്നത്.

എന്നാൽ ഇന്ന് മിക്സിയുടെ പ്ലഗ് സ്വിച്ച് ബോർഡിൽ കുത്തിയതിനുശേഷം സ്വിച്ച് ഇട്ടാൽ മാത്രം മതി യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുമില്ലാതെ എന്തും അരച്ചും പൊടിച്ചും നമുക്ക് കിട്ടുന്നതാണ്. അതിനാൽ തന്നെ എല്ലാ വീടുകളിലും മിക്സി കാണാവുന്നതാണ്. ഇത്തരത്തിൽ മിക്സിങ് ഉപയോഗിക്കുമ്പോൾ ചില പ്രശ്നങ്ങൾ പലപ്പോഴായി നാം നേരിടാറുണ്ട്. അത്തരത്തിൽ നാം നേരിടുന്ന ഒരു വലിയ പ്രശ്നമാണ് മിക്സിയുടെ ജാറിന്റെ മൂർച്ചക്കുറവ്. കൂടുതൽ പ്രാവശ്യം മിക്സി ഉപയോഗിക്കുന്നതിന്റെ ഫലമായി മിക്സിയുടെ ജാറിന്റെ മൂർച്ച കുറഞ്ഞു പോകുന്നത് പതിവാണ്.

ഇത്തരത്തിൽ ജാറിന്റെ ബ്ലേഡിന്റെ മൂർച്ച കുറഞ്ഞു പോകുമ്പോൾ പലപ്പോഴും നാളികേരവും മറ്റും അരയ്ക്കുമ്പോൾ അത് ശരിയായി വണ്ണം അരഞ്ഞു കിട്ടാതെ പോകുന്നു. ഇത്തരം സാഹചര്യങ്ങളിൽ പുതിയ ജാറ് വളരെ വില കൊടുത്തു കൊണ്ടാണ് നാം വാങ്ങി ഉപയോഗിക്കുന്നത്.എന്നാൽ ഇനി മിക്സിയിലെ ജാറിന്റെ മൂർച്ച പോയി എന്ന് പറഞ്ഞ് വേറെ വാങ്ങിക്കേണ്ട ആവശ്യമില്ല.

ഈയൊരു സൂത്രം പ്രയോഗിക്കുകയാണെങ്കിൽ എത്ര മൂർച്ച കുറഞ്ഞ ജാറും വളരെ പെട്ടെന്ന് തന്നെ മൂർച്ചയുള്ളതാക്കാൻ സാധിക്കുന്നതാണ്. അത് മാത്രമല്ല ഒട്ടും പൈസ ചെലവില്ലാതെ തന്നെ ഇത് നമുക്ക് നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.