വെറുതെ കളയുന്ന ഈ ഒരു തൊലി മാത്രം മതി പാത്രങ്ങളും ടൈലുകളും പുതു പുത്തനാക്കാൻ.

നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒരു ഫലവർഗ്ഗമാണ് ഓറഞ്ച്. ഫലവർഗം എന്നതിലുപരി ഒട്ടനവധി ആരോഗ്യ നേട്ടങ്ങൾ നമുക്ക് സമ്മാനിക്കുന്ന ഒന്നുതന്നെയാണ് ഇത്. നാരങ്ങ കഴിച്ചതിനുശേഷം അതിന്റെ തൊലി പൊതുവേ നാം കളയാറാണ് പതിവ്. കുറച്ചുപേർ ഈ തൊലി ഉണക്കി പൊടിച്ചത് മുഖത്ത് അപ്ലൈ ചെയ്യാറുണ്ട്.

ഈ തൊലിയിൽ നല്ലവണ്ണം ചിട്രിക് ആസിഡ് അടങ്ങിയതിനാൽ തന്നെ ഇത് നല്ലൊരു ക്ലീനിങ് ഏജന്റായി ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ നാരങ്ങയുടെ തൊലി ഉപയോഗിച്ച് കൊണ്ട് നമ്മുടെ വീട്ടിൽ ചെയ്യാവുന്ന കുറെയധികം റെമഡികളാണ് ഇതിൽ കാണുന്നത്. ഏറ്റവും ആദ്യം നമുക്ക് ക്ലീനിങ്ങിന് വേണ്ടി ഓറഞ്ചിന്റെ തൊലി ഉപയോഗിച്ചിട്ടുള്ള സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്. ഇതിനായി ഓറഞ്ചിലെ തൊലി നല്ലവണ്ണം കഴുകിയതിനുശേഷം ഒരല്പം വെള്ളത്തിൽ കുതിരാൻ ഇട്ട് വയ്ക്കേണ്ടതാണ്.

ഇത് കുതിർന്ന് കഴിഞ്ഞാൽ നല്ല വണ്ണം ഫൈനായി അരഞ്ഞു കിട്ടുന്നതാണ്. ഇത് നല്ലവണ്ണം അരച്ചെടുത്തതിനുശേഷം ഇതിലേക്ക് അല്പം കല്ലുപ്പ് കൂടി ഇട്ടു കൊടുത്തത് നല്ലവണ്ണം യോജിപ്പിക്കാവുന്നതാണ്. ഈയൊരു മിശ്രിതം ഉപയോഗിച്ച് നമുക്ക് ഒട്ടനവധി ക്ലീനിങ്ങുകൾ നടത്താവുന്നതാണ്. അത്തരത്തിൽ ഈയൊരു ലിക്വിഡ് ഉപയോഗിച്ച് നമുക്ക് മിക്സി ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. ഈ ലിക്വിഡ് മിക്സിയിൽ മുഴുവനായി അപ്ലൈ ചെയ്തു കൊടുക്കേണ്ടതാണ്.

ഒന്നോ രണ്ടോ മിനിറ്റിനു ശേഷം നനഞ്ഞ തുണികൊണ്ട് തുടച്ചെടുക്കുകയാണെങ്കിൽ അതിനുള്ള എല്ലാ കറകളും അഴുക്കുകളും പെട്ടെന്ന് തന്നെ പോയി കിട്ടുന്നതാണ്. മാത്രമല്ല ഓറഞ്ചിന്റെ നല്ല മണം ആയതിനാൽ തന്നെ മിക്സിയിലും ആ ഒരു മണം തങ്ങിനിൽക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.