വീട്ടിലേക്ക് കയറി വരുന്ന പടി അതിന്റെ യഥാർത്ഥ സ്ഥാനത്താണോ? കണ്ടു നോക്കൂ.

ഓരോരുത്തരും അവരവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ചിട്ടാണ് അവരുടെ ഇഷ്ട ഭവനം നിർമ്മിക്കാൻ ഉള്ളത്. എത്രതന്നെ വിലകൊടുത്ത് സ്വപ്നതുല്യമായ വീട് നിർമ്മിച്ചാലും അവിടെ വാസ്തു ശരിയായില്ലെങ്കിൽ പല തരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. അത്തരത്തിൽ ഒരു വീട് നിർമ്മിക്കുമ്പോൾ വളരെയധികം നാമോരോരുത്തരും ശ്രദ്ധിക്കേണ്ട ഒന്നാണ് വാസ്തുശാസ്ത്രം. സത്യസന്ധമായ ഒരു ശാസ്ത്രമാണ് ഇത്. ഈയൊരു ശാസ്ത്രപ്രകാരം അല്ല നമ്മുടെ വീട് നിർമ്മിക്കുന്നത് എങ്കിൽ അത് പലതരത്തിലുള്ള അനർത്ഥങ്ങളും ദുരിതങ്ങളും ദോഷങ്ങളുംകുടുംബത്തിൽ സൃഷ്ടിക്കുന്നതാണ്.

അത്തരത്തിൽ വാസ്തുപ്രകാരം വീടിന്റെ പടിയുടെ സ്ഥാനവും എണ്ണവും ആണ് ഇതിൽ കാണുന്നത്. ഏതൊരു വീട്ടിലും ഏതൊരു കാര്യത്തിലും അതിന്റേതായ സ്ഥാനമുണ്ട്. അത്തരത്തിൽ ഒരു വീട്ടിലെ പടികൾക്ക് അതിന്റേതായ ഒരു സ്ഥാനമുണ്ട്. വീട് ഏത് ദിശയിൽ വേണമെങ്കിലും നമുക്ക് പണിയാവുന്നതാണ്. അതുപോലെ തന്നെ വീടിന്റെ മുൻഭാഗവും ഏതു ദിശയിൽ വേണമെങ്കിലും നമുക്ക് വരുത്താവുന്നതാണ്.

അത് കിഴക്ക് ആയാലും പടിഞ്ഞാറായാലും തെക്ക് ആയാലും വടക്കായാലും യാതൊരു കുഴപ്പവുമില്ല. എന്നാൽ ഏതൊരു സ്ഥാനത്ത് പണിയുന്ന വീടിനും അതിന്റെ മുൻവശത്തുള്ള പടികൾക്ക് യഥാർത്ഥ മായിട്ടുള്ള ഒരു സ്ഥാനമുണ്ട്. ഇത്തരം സ്ഥാനങ്ങൾ യഥാർത്ഥമായി നിശ്ചയിച്ചിട്ടാണ് വീട് സ്ഥാപിക്കുന്നതെങ്കിൽ ആ വീട്ടിൽ സാമ്പത്തിക ഉയർച്ചയും ജീവിതവിജയങ്ങളും എല്ലാം ഉണ്ടാവുന്നതാണ്. ആ വീട്ടിൽ ഒട്ടനവധി നല്ല കാര്യങ്ങൾ നടക്കുകയും ചെയ്യുന്നതാണ്.

എന്നാൽ അത്തരത്തിലുള്ള യാതൊരു തരത്തിലുള്ള സ്ഥാനങ്ങളും നോക്കാതെയാണ് ആ വീടിന്റെ മുൻവശത്തെ ചവിട്ടുപടികൾ സ്ഥാപിച്ചത് എങ്കിൽ അത് പല തരത്തിലുള്ള ദോഷങ്ങളാണ് സൃഷ്ടിക്കുന്നത്. ആ വീടിന്റെ വളർച്ച തന്നെ ഇതുമൂലം മുരടിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.