എത്ര കുഴഞ്ഞുപോയ ഷർട്ടും മുണ്ടും വടിപോലെ ഈസിയായി നിവർത്താഠ.

വസ്ത്രങ്ങളും നല്ലവണ്ണം തേച്ച് അരച്ച് ധരിക്കാനാണ് നാം ഓരോരുത്തരും ആഗ്രഹിക്കുന്നത്. പ്രത്യേകിച്ച് വെള്ള വസ്ത്രങ്ങൾ ആണെങ്കിൽ നല്ല വടി പോലെ സ്റ്റിഫായി ധരിക്കാനാണ് നാം ഓരോരുത്തരും ഇഷ്ടപ്പെടുന്നത്. അതിനാൽ തന്നെ വെള്ള മുണ്ടുകളും തോർത്തുകളും കോട്ടൻ വസ്ത്രങ്ങളും എല്ലാം കഴുകിയതിനുശേഷം നല്ലവണ്ണം സ്റ്റിഫ് ആകുന്നതിനുവേണ്ടി പല പ്രൊഡക്ടുകളും വാങ്ങി ഉപയോഗിക്കാറുണ്ട്.

   

എന്നാൽ എത്ര വില കൂടിയ പ്രൊഡക്ടുകൾ വാങ്ങി ഉപയോഗിച്ചാലും പലപ്പോഴും നമുക്ക് നിരാശയാണ് ഫലം. അത്തരത്തിലുള്ള പ്രോഡക്ടുകളിൽ വസ്ത്രങ്ങൾ മുക്കിവച്ച വെയിലത്ത് ഉണങ്ങി കഴിയുമ്പോൾ നാം വിചാരിച്ച് അത്ര സ്റ്റിഫ്നെസ്സ് വസ്ത്രങ്ങൾക്ക് ലഭിക്കാറില്ല. ആദ്യകാലങ്ങളിൽ ഇത്തരത്തിൽ വസ്ത്രങ്ങൾ ആക്കുന്നതിന് വേണ്ടി നാം കഞ്ഞിവെള്ളം ഉപയോഗിക്കാറുണ്ടായിരുന്നു. കഞ്ഞിവെള്ളം ഉപയോഗിച്ച് നല്ലവണ്ണം വസ്ത്രങ്ങൾ വടി പോലെ നിൽക്കുന്നതും ആണ്.

എന്നാൽ കഞ്ഞിവെള്ളം ഉപയോഗിക്കുമ്പോൾ കഞ്ഞിവെള്ളത്തിന്റെ ഒരു സ്മെല്ല് ആ വസ്ത്രങ്ങളിൽ എപ്പോഴും തങ്ങി നിൽക്കുന്നതും ആണ്. വസ്ത്രങ്ങൾ അലക്കി മടക്കിവെച്ച് കബോർഡുകളിൽ വയ്ക്കുകയാണെങ്കിൽ ആ കബോർഡിൽ വരെ കഞ്ഞിവെള്ളത്തിന് മണം ഉണ്ടാകുന്നതാണ്. ഇത് നല്ലൊരു മാർഗ്ഗമല്ല. എന്നാൽ ഇതിൽ കാണുന്ന സൊല്യൂഷൻ തയ്യാറാക്കി ഉപയോഗിക്കുകയാണെങ്കിൽ വസ്ത്രങ്ങൾ വടി പോലെ എന്നും നിൽക്കുന്നതാണ്.

അതുമാത്രമല്ല കഞ്ഞി വെള്ളത്തിൽ വസ്ത്രങ്ങൾ മുക്കി വയ്ക്കുമ്പോൾ ഉണ്ടാകുന്നതുപോലെയുള്ള ഒരു സ്മെല്ലും ഇത് ഉപയോഗിക്കുമ്പോൾ ഉണ്ടാവുകയില്ല. ഇതിനായി ഒരു പാത്രത്തിലേക്ക് വസ്ത്രങ്ങൾ മുക്കിവയ്ക്കുന്നതിന് ആവശ്യമായിട്ടുള്ള വെള്ളം ഒഴിച്ചു കൊടുത്തു ചൂടാക്കാൻ വയ്ക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് ആവശ്യാനുസരണം മൈദ പൊടിയാണ് ഇട്ടു കൊടുക്കേണ്ടത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.