ഹിന്ദുമതപ്രകാരം 9 രാശികളിലായി 27നക്ഷത്രങ്ങളാണ് ഉള്ളത്. ഒരു വ്യക്തി ജനിക്കുന്ന ദിവസത്തെ നക്ഷത്രമാണ് ആ വ്യക്തിയുടെ ജന്മനക്ഷത്രമായി കണക്കാക്കപ്പെടുന്നത്. അത്തരത്തിൽ ഒമ്പതോളം നക്ഷത്രക്കാർ പൊതുസ്വഭാവപ്രകാരം അസുരനക്ഷത്രങ്ങൾ ആകുന്നു. ഇവരെ രാക്ഷസ നക്ഷത്രങ്ങൾ എന്നും പറയുന്നു. ഒട്ടനവധി രഹസ്യങ്ങളാണ് ഈ നക്ഷത്രക്കാരുടെ ഉള്ളിൽ കിടക്കുന്നത്. ഒട്ടനവധി പൊതുസ്വഭാവങ്ങളും ഈ 9 നക്ഷത്രക്കാർക്ക് ആയിട്ടുണ്ട്.
ഈ ഓരോ കാര്യങ്ങളും ഇവരുടെ ജീവിതത്തിൽ നമുക്ക് അച്ചട്ടായി തന്നെ കാണാൻ സാധിക്കുന്നവയാണ്. അത്തരത്തിൽ കാർത്തിക ആയില്യം മകം ചിത്തിര വിശാഖം തൃക്കേട്ട മൂലം അവിട്ടം ചതയം എന്നിങ്ങനെയുള്ള 9 നക്ഷത്രങ്ങൾ ആണ് രാക്ഷസ സ്വഭാവമുള്ള നക്ഷത്രങ്ങളുടെ ഗണത്തിൽപ്പെടുന്നത്. പേര് പോലെ തന്നെ അല്പം പരുക്കം സ്വഭാവമുള്ള വ്യക്തികളാണ് ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ. ഇവർക്ക് ഉള്ളിൽ സ്നേഹം ഉണ്ടെങ്കിലും പുറമേ കാണിക്കുന്നില്ല. അതിനാൽ തന്നെ മറ്റുള്ളവരിൽ എപ്പോഴും ദേഷ്യവും വെറുപ്പും സൃഷ്ടിക്കുന്നവരാണ് ഇവർ.
എന്നാൽ ഇവരെ കൂടുതൽ അടുത്തറിയുകയാണെങ്കിൽ ഇവരെപ്പോലെ സാധുക്കളായി ആരും തന്നെ ഉണ്ടാവുകയുമില്ല. പത്രത്തിൽ ശുദ്ധഗതിക്കാരാണ് ഈ നക്ഷത്രത്തിൽ ജനിക്കുന്ന ഓരോ വ്യക്തികളും. അതുപോലെതന്നെ ഉള്ളിൽ സ്നേഹ സമ്പന്നർ കൂടിയാണ് ഇവർ. എന്നാൽ പൊതുവേ കുടുംബത്തെ ഏതെങ്കിലും ഒരു കാര്യമുണ്ടാകുമ്പോൾ മറ്റുള്ള എല്ലാ അഭിപ്രായങ്ങളേക്കാൾ വളരെയധികം വ്യത്യസ്തമായിട്ടുള്ള അഭിപ്രായങ്ങളാണ് ഇവർ കാഴ്ചവയ്ക്കുന്നത്.
അതിനാൽ തന്നെ മറ്റുള്ളവരുടെ മുൻപിൽ ഇവർ ഒരു ദേഷ്യമുള്ള വ്യക്തിയായി മാറുന്നു. അതുപോലെതന്നെ ഇവർക്ക് തന്റേതായ ഓരോ വഴികളും ഉണ്ട്. ആരുതന്നെ ഇവർക്ക് വഴികൾ പറഞ്ഞു കൊടുത്താലും അവർ അവരുടേതായ മാർഗങ്ങൾ മാത്രമാണ് സ്വീകരിക്കുക. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.