നമ്മുടെ വീടുകളിൽ നാം ഓരോരുത്തരും ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ്ചൂല്. ഈർക്കിളി ചൂൽ പുല്ലു ചൂല് പ്ലാസ്റ്റിക് ചൂല് എന്നിങ്ങനെ പലതരത്തിലുള്ള ചൂലുകളാണ് ഇന്ന് വിപണിയിൽ ലഭ്യമായിട്ടുള്ളത്. ആദ്യകാലങ്ങളിൽ ഈർക്കിളി ചൂലാണ് നാം ഉപയോഗിച്ചിരുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ പുല്ലു പ്ലാസ്റ്റിക് ചൂലും പ്ലാസ്റ്റിക് ബ്രഷും എല്ലാം ആണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള പല ചൂലുകളും നാം ഉപയോഗിച്ചാലും ഈർക്കിളി ചൂൽ ഉപയോഗിക്കുന്നതിന്റെ ഗുണം നമുക്ക് ലഭിക്കുന്നില്ല.
ഇത്തരത്തിൽ ഓരോരുത്തരും ഓല ഉഴിഞ്ഞ് ഈർക്കിളി കൊണ്ട് ചൂൽ ഉണ്ടാക്കി അകവും പുറവും എല്ലാം നല്ലവണ്ണം വൃത്തിയാക്കുന്നു. എന്നാൽ ഇത്തരത്തിൽ അകം അടിച്ചുവാരുന്ന ചൂലായാലും മുറ്റം അടിച്ചുവാരുന്ന ചൂലായാലും പലപ്പോഴും അതിന്റെ കെട്ടഴിഞ്ഞു പോകാറുണ്ട്. ഇത്തരത്തിൽ കെട്ടഴിഞ്ഞു പോകുമ്പോൾ ശരിയായ വിധം ചൂല് പിടിക്കുവാനോ ചൂലുകൊണ്ട് അടിച്ചുവാരാനോ സാധിക്കാറില്ല.
ഈ ഒരു കാരണം കൊണ്ടാണ് നാം മറ്റു പല തരത്തിലുള്ള ചൂലുകൾ വാങ്ങി ഉപയോഗിക്കുന്നത്. എന്നാൽ ഇനി ഈയൊരു പ്രശ്നത്തിലെ നല്ലൊരു പരിഹാരമാർഗമാണ് ഇതിൽ കാണുന്നത്. സ്വപ്നത്തിൽ പോലും ആരും ചിന്തിക്കാത്ത തരത്തിലുള്ള സൂപ്പർ പരിഹാരമാർഗ്ഗമാണ് ഇത്. ഇത്തരത്തിൽ ചൂലു കെട്ട് .
ഒരിക്കലും അഴിഞ്ഞു പോകാതിരിക്കാനും ഒരു ഈർക്കിലി പോലും താഴേക്ക് വീണുപോകാതിരിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു സൂപ്പർ റെമഡിയാണ് ഇത്. ഇതിനായി ഈർക്കിലി യോടൊപ്പം തന്നെ ഒരു പ്ലാസ്റ്റിക് കുപ്പിയും ആണ് ആവശ്യമായി വരുന്നത്. ഒന്ന് ഒന്നര ലിറ്റർ വെള്ളം കൊള്ളുന്ന ഒരു പ്ലാസ്റ്റിക് കുപ്പിയാണ് എടുക്കേണ്ടത്. ഇതിന്റെ മുകൾഭാഗം നമുക്ക് ആവശ്യമില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.