ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം വഴി ദോഷങ്ങൾ നേരിടുന്ന നക്ഷത്രക്കാർ..

ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി മുതൽ ശനി വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ജൂൺ 21 മുതൽ നവംബർ 15 വരെ വരുന്ന 139 ദിവസങ്ങളിൽ ആണ് ശനി വക്രഗതിയിൽ സഞ്ചരിക്കുന്നത്. അതിനാൽ തന്നെ 27 നക്ഷത്രക്കാരുടെ ജീവിതത്തിലും വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. ചിലർക്ക് ഈ 139 ദിവസം അനുഗ്രഹമാണെങ്കിൽ മറ്റു ചിലർക്ക് 139 ദിവസം ദോഷകരമാകുന്നു. അത്തരത്തിൽ ആറോളം നക്ഷത്രക്കാർക്കാണ്.

   

വളരെ വലിയ ദോഷങ്ങൾ ഈ ദിവസങ്ങളിൽ ഉണ്ടാകുന്നത്. ഇവർ കൂടുതലായും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. യഥാവിതം ശ്രദ്ധ നൽകിയില്ലെങ്കിൽ പല തരത്തിലുള്ള ആപത്തുകളിലും ഇവർ ചാടി പോകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഈ പറയുന്ന ദിവസങ്ങളിൽ ഇവർ നല്ലവണ്ണം ശ്രദ്ധിക്കേണ്ടതാണ്. അത്തരത്തിൽ ശനി വക്രതയിൽ സഞ്ചരിക്കുന്നതിന് ഫലമായി ദോഷഫലങ്ങൾ ജീവിതത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.

ഇതിൽ ഏറ്റവും ആദ്യത്തെ നക്ഷത്രമാണ് ചിത്തിര നക്ഷത്രം. ഇവർ വളരെയധികം കരുതിയിരിക്കേണ്ട ഒരു സമയമാണ് ഇത്. ഇവരുടെ ജീവിതത്തിൽ എന്തെങ്കിലും പുതിയതായിട്ടുള്ള കാര്യങ്ങൾ ഇവർ തുടങ്ങാൻ ആരംഭിക്കുന്ന സമയമാണെങ്കിൽ ജൂൺ 20ന് മുൻപ് അത് അല്ലെങ്കിൽ നവംബർ 15ന് ശേഷമോ ചെയ്യേണ്ടതാണ്.

ഇതിനിടയിൽ വരുന്ന സമയങ്ങളിൽ ചേരുകയാണെങ്കിൽ പലപ്പോഴും പണം നഷ്ടവും വിജയനഷ്ടവും എല്ലാം ഉണ്ടാവുന്നതാണ്. കൂടാതെ ദാമ്പത്യപരമായിട്ടുള്ള പല പ്രശ്നങ്ങളും അനാരോഗ്യകരമായിട്ടുള്ള കാര്യങ്ങളും എല്ലാം ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ ഈ സമയങ്ങളിൽ കാണാവുന്നതാണ്. കൂടാതെ ബിസിനസ്സിൽ നഷ്ടവും പുതിയ ബിസിനസ് ആരംഭിക്കുകയാണെങ്കിൽ ധനനഷ്ടവും ഇതിൽനിന്ന് ഉണ്ടാകും എന്നുള്ളത് ഉറപ്പു തന്നെയാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.