വെറും അഞ്ചു മിനിറ്റിൽ ബാത്റൂമിലെയും ക്ലോസറ്റിലെയും കറകളെ നിഷ്പ്രയാസം നീക്കാo.

നാം ഓരോരുത്തരും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ശുചിത്വം. ശുചിത്വത്തോടെ ദിവസവും ഇരിക്കണമെങ്കിൽ നമ്മുടെ വീടും പരിസരവും നല്ലവണ്ണം വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ വീടും പരിസരവും വൃത്തിയാക്കുമ്പോൾ നാം ഏറ്റവും അധികം ശ്രദ്ധിച്ചുകൊണ്ട് വൃത്തിയാക്കേണ്ട ഒരിടമാണ് ബാത്റൂം. നമ്മുടെ വീട്ടിൽ വളരെയധികം ഹൈജീനായി സൂക്ഷിക്കേണ്ട ഒരിടം കൂടിയാണ് ബാത്റൂം.

   

പലതരത്തിലുള്ള രോഗാണുക്കൾ അതിലൂടെ തന്നെ നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിലേക്ക് പ്രവേശിക്കുകയും പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതാണ്. അതിനാൽ തന്നെ ഇടപെട്ട ദിവസങ്ങളിൽ ബാത്റൂമിൽ എത്തും എല്ലാം വൃത്തിയായി കഴുകി ഇടേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ ബാത്റൂമിൽ ക്ലീൻ ചെയ്യുന്നതിന് വേണ്ടി നാം വില കൊടുത്തുകൊണ്ട് പല പ്രൊഡക്ടുകളും വാങ്ങാറുണ്ട്.

ഇത്തരം പ്രോഡക്ടുകൾ ഉപയോഗിക്കുന്നത് വഴിയേ പലപ്പോഴും നല്ലൊരു റിസൾട്ട് നമുക്ക് ലഭിക്കാതെ വരാറുണ്ട്. എന്നാൽ ഇനി വിലകൊടുത്ത് ആരും ടോയ്‌ലറ്റിക് ബാത്റൂം ക്ലീനറുകളോ ഒന്നും വാങ്ങിക്കേണ്ട. ബാത്റൂം ക്ലീൻ ചെയ്യുന്നതിനു വേണ്ടി നല്ലൊരു സൊല്യൂഷൻ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. നമ്മുടെ കയ്യിലുള്ള ഏതെങ്കിലും ഒരു ഹാൻഡ് വാഷോ ഡിഷ് വാഷോ ആണ് എടുക്കേണ്ടത്.

ഏറ്റവും ഇഷ്ടമുള്ള ഫ്ലേവറിലുള്ള ഹാൻഡ് വാഷ് ഒരല്പം ഒരു പാത്രത്തിലേക്ക് എടുത്തതിനുശേഷം ഒരു ചെറുനാരങ്ങയുടെ നീര് ഒഴിച്ച് കൊടുക്കേണ്ടതാണ്. അതോടൊപ്പം തന്നെ അതിലേക്ക് അല്പം ഉപ്പും ബേക്കിംഗ് സോഡയും ഇട്ടുകൊടുത്തുകൊണ്ട് നല്ലവണ്ണം മിക്സ് ചെയ്യേണ്ടതാണ്. ഈ സമയം നാം ഉണ്ടാക്കിയ സൊല്യൂഷൻ പതഞ്ഞ് വരും. അത് പതഞ്ഞു വരുന്ന ആ സമയത്ത് തന്നെ അത് ഉപയോഗിച്ച് ബാത്റൂം മുഴുവൻ ക്ലീൻ ചെയ്ത് എടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.