അഴക്കയോട് ഇനി ബൈ പറയാം. ഇതൊന്നുമതി എത്ര തുണികൾ വേണമെങ്കിലും ഉണക്കാൻ.

നാം ഓരോരുത്തരും ശുചിത്വത്തോടെ ജീവിക്കുന്നവരാണ്. ഒന്ന് രണ്ട് പ്രാവശ്യം എങ്കിലും കുളിച്ച് വസ്ത്രങ്ങൾ മാറാറുണ്ട്. ഇത്തരത്തിൽ നമോരോരുത്തരും കുളിച്ച് മാറിയ വസ്ത്രങ്ങൾ ദിനംപ്രതി നാം അലക്കി ഉണക്കി എടുക്കാറുണ്ട്. എന്നാൽ ഇങ്ങനെ വസ്ത്രങ്ങൾ അലക്കി ഉണക്കി വയ്ക്കുമ്പോൾ പലപ്പോഴും അഴകൾ ധാരാളമായി തന്നെ കെട്ടേണ്ട അവസ്ഥ വരാറുണ്ട്. പ്രത്യേകിച്ചും മഴക്കാലമായാലാണ് ഈ ഒരു സ്ഥിതിവിശേഷം കാണാവുന്നത്.

   

മഴക്കാലത്ത് മഴ തോരാതെ നിൽക്കുമ്പോൾ എത്ര തന്നെ അഴക്കകൾ ഉണ്ടായാലും അത് മതിയാവാത്ത അവസ്ഥയാണ് കാണുന്നത്. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും മഴക്കാലത്ത് അലക്കാതെ ഇരിക്കാറു വരെ ഉണ്ട്. എന്നാൽ ഇനി തുണികൾ ഇടാൻ സ്ഥലമില്ല എന്ന് പറഞ്ഞുകൊണ്ട് ആരും അലക്കാതിരിക്കേണ്ട ആവശ്യമില്ല. എത്ര പെരുമഴ ഉള്ള സമയത്ത് അയാൾ പോലും എല്ലാവർക്കും അലക്കി ഉണക്കിയെടുക്കാൻ ഇനി വളരെ എളുപ്പമാണ്.

അത്തരത്തിൽ അഴകക്ക് പകരം നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു സൂപ്പർ റെമഡിയാണ് ഇതിൽ കാണുന്നത്. ഈ റെമഡി പ്രയോഗിക്കുകയാണെങ്കിൽ വളരെയധികം സ്ഥലം നമുക്ക് ലാഭിക്കാവുന്നതാണ്. അതുമാത്രമല്ല മെഷീൻ വാഷ് ആണെങ്കിൽ ഈയൊരു സൂത്രം അപ്ലൈ ചെയ്ത് 10 മിനിറ്റിനുള്ളിൽ തന്നെ നമ്മുടെ എല്ലാ വസ്ത്രങ്ങളും ഉണങ്ങി കിട്ടുന്നതാണ്. അത്രയേറെ എഫക്ടീവ് ആയിട്ടുള്ള ഒരു നല്ലൊരു റെമഡിയാണ് ഇത്.

ഇതിനായി നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള ഒരു പ്ലാസ്റ്റിക് ബക്കറ്റിന്റെ മൂടിയാണ് ആവശ്യമായി വരുന്നത്. എത്ര പഴയ ബക്കറ്റിന്റെ ആയാലും ആ ഒരു മൂടി കൊണ്ട് നമുക്ക് നമ്മുടെ വീട്ടിലുള്ള എല്ലാ വസ്ത്രങ്ങളും അലക്കി ഉണക്കിയെടുക്കാവുന്നതാണ്. അതുമാത്രമല്ല വേനൽക്കാലത്ത് ആയാലും ഈ ഒരു മെത്തേഡ് വളരെയധികം സ്ഥലം ലഭിക്കാനും നമ്മെ സഹായിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.