മുട്ടത്തോടുകൊണ്ട് ചുമരുകൾ മനോഹരമാക്കാം

നമ്മുടെ വീടുകളുടെ ചുമരുകൾ വളരെ ഭംഗിയാക്കുന്നതിനു വേണ്ടി നമ്മൾ പലതരത്തിലുള്ള ഡെക്കറേറ്റീവ് ഐറ്റംസുകൾ വാങ്ങി വയ്ക്കാറുണ്ട് എന്നാൽ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഇത്തരത്തിലുള്ള സാധനങ്ങൾ ഉണ്ടാക്കി വയ്ക്കാവുന്ന രീതിയിലുള്ള ചില കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും മുട്ടത്തോടും അതുപോലെതന്നെ.

   

ഈർക്കിലിയും ചൂലും കൊണ്ട് ഒക്കെ ഉണ്ടാക്കാവുന്ന ചില തരത്തിലുള്ള വാൾ ഡെക്കറുകളാണ് നമ്മൾ ഇവിടെ പറഞ്ഞുതരുന്നത് ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കുവാനായിട്ട് സാധിക്കും നമ്മൾ വീട്ടിൽ നമ്മൾ പലപ്പോഴും നമ്മുടെ ഉപയോഗിച്ചതിനു ശേഷം മുട്ട തൊണ്ടുകൾ വലിച്ചെറിഞ്ഞു കളയുകയാണ് പതിവ് എന്നാൽ ഇത്തരത്തിലുള്ള മുട്ടത്തോട് ഉപയോഗിച്ചുകൊണ്ട് നമുക്ക് പലപ്പോഴും.

പല തരത്തിലുള്ള ക്രാഫ്റ്റ് ഉണ്ടാക്കുവാനായിട്ട് സാധിക്കുമെന്നുള്ള കാര്യം നിങ്ങൾക്ക് അറിയാമല്ലോ എന്ന് ഇവിടെ മുട്ടത്തോട് ഉപയോഗിച്ചുകൊണ്ട് തന്നെയാണ് നമ്മുടെ ഉണ്ടാക്കുന്നത് നമ്മുടെ വീട്ടിലുള്ള ചുമരുകൾ വളരെ നല്ല ഭംഗിയാക്കുന്നതിന് വേണ്ടി ഇത്തരത്തിലുള്ള സാധനങ്ങൾ നമുക്ക് ഉപയോഗിക്കാനായിട്ട് സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കുവാനായിട്ട് സാധിക്കുന്നു.

കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക മൊട്ട തോട് നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുത്തതിനുശേഷം അതും നല്ല പെയിന്റ് അടിച്ചു എടുക്കുക ഇതിനുമുകളിൽ അല്പം തെർമോക്കോൾ ബോളുകൾ നമ്മൾ ഒട്ടിച്ചു നിർത്തുകയാണ് ചെയ്യുന്നത് തുടർന്ന് ഇത് ചെയ്യുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റാവുന്ന ഒരു രീതിയാണ് പറഞ്ഞുതരുന്നത് കൂടുതൽ കാര്യങ്ങളാണ് ഈ വീഡിയോ മുഴുവനായി കാണുക.