വിഷു കഴിയുന്നതുവരെ ഈ നക്ഷത്രക്കാർ വളരെയധികം ശ്രദ്ധിക്കുക

ഇന്നത്തെ അധ്യായത്തിൽ ചില നാളുകാരെ പറ്റിയാണ് ഇവിടെ പറയാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട ചില നാളുകൾ എന്തുകൊണ്ടാണ് ഈ നക്ഷത്രക്കാർ ഇത്രയധികം പ്രധാനപ്പെട്ടവരായി മാറുന്നത് ചോദിച്ചാൽ വിഷു വരെയുള്ള ദിവസങ്ങൾ അതായത് മേടം ഒന്നാം തീയതി വരെയുള്ള ദിവസങ്ങൾ ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ദിവസങ്ങളാണ്. വളരെയധികം സൂക്ഷിക്കേണ്ട കുറച്ച് അപകടം പിടിച്ചതെന്ന് പറയാൻ പറ്റാത്ത രീതിയിൽ.

   

വളരെ ശ്രദ്ധിക്കേണ്ട സമയമാണ് ഈ നാളുകാർക്ക് ഉള്ളത് എന്ന് പറയുന്നത്. ഒന്നാമത്തെ നക്ഷത്രം എന്ന് പറയുന്നത് അവിട്ടം നക്ഷത്രം തന്നെയാണ് കഴിഞ്ഞ കുറച്ചുകാലമായിട്ട് വളരെ മോശം സമയമാണ് പല രീതിയിലുള്ള ദുഃഖ ദുരിതങ്ങളൊക്കെ ഇവരെ ജീവിതത്തിൽ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു സമയമാണ് അവിട്ടം നക്ഷത്രക്കാർ ആരെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ തീർച്ചയായിട്ടും മനസ്സിലാക്കുക.

നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തികമായിട്ട് വലിയ രീതിയിലുള്ള ദോഷ സമയമാണ് ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ ചില രീതിയിലുള്ള പറ്റിക്കപ്പെടലുകൾ ഇതൊക്കെ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലായിട്ട് കാണുന്ന സമയമാണ്. അതുകൊണ്ട് എന്നെ സാമ്പത്തിക കാര്യങ്ങൾ സാമ്പത്തികരംഗം കൈകാര്യം ചെയ്യുന്ന സമയത്ത് വളരെ വളരെ വളരെ വലിയ ശ്രദ്ധ കൊടുത്ത് വേണം ഓരോ കാര്യങ്ങളും മുന്നോട്ടുനീക്കാൻ ആയിട്ട് എന്ന് പറയുന്നത്.

അനാവശ്യമായിട്ട് ധനച്ചിലവ് വരുന്ന കാര്യങ്ങൾക്കൊന്നും തന്നെ ഈ ഒരു സമയത്ത് ഇറങ്ങി പുറപ്പെടരുത് ഏതാണ്ട് മേടമാസം ഒന്നാം തീയതി വരെയുള്ള സമയം തീർച്ചയായിട്ടും ഇവർക്ക് ധന വിനിയോഗം വളരെ ദോഷമായിട്ടുള്ള ഫലങ്ങൾ പരാജയങ്ങൾ സൃഷ്ടിക്കുന്ന ഒരു സമയമാണ് തലപരമായിട്ട് എന്തെങ്കിലും കാര്യങ്ങൾ കൊടുക്കൽ വാങ്ങലുകൾ വ്യവഹാരങ്ങൾ ഇതൊക്കെ നടത്തണമെന്നുണ്ടെങ്കിൽ മേടം തുറന്നതിനു ശേഷം നടത്തുന്നതായിരിക്കും ഇപ്പോൾ നടത്തുന്നതിനേക്കാൾ ഏറ്റവും നല്ലത് എന്ന് പറയുന്നത്. ഇന്നത്തെ വീഡിയോ മുഴുവനായി കാണുന്നു.