നമ്മൾ വീട്ടിൽ ഇല്ല എങ്കിലും ചെടികൾ നനയ്ക്കുവാൻ ഇതാ ഒരു സൂത്രം 🤔

നമ്മുടെ വീടുകൾ ഭംഗിയാക്കുന്നതിനു വേണ്ടി നമ്മൾ പലതരത്തിലുള്ള ചെടികൾ വാങ്ങി വയ്ക്കാറുണ്ട് ഇൻഡോർ പ്ലാന്റുകൾ അതുപോലെതന്നെ ഔട്ട്ഡോർ പ്ലാന്റുകൾ തുടങ്ങിയവ എല്ലാം തന്നെ നമ്മൾ വാങ്ങി വയ്ക്കാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള ചെടികൾ വാങ്ങി വയ്ക്കുമ്പോൾ നമ്മൾ എവിടെയെങ്കിലും നമ്മൾ ഒരു ദീർഘ യാത്ര നടത്തുമ്പോൾ നമ്മുടെ വീട്ടിലെ ചെടികൾ ഉണങ്ങി പോകുമോ എന്നുള്ള ടെൻഷൻ നമുക്ക് ഉണ്ടാകാറുണ്ട്.

   

അതുകൊണ്ടുതന്നെ നമ്മൾ പലപ്പോഴും ചെടികളെ കുറിച്ച് വളരെയധികം ആകുലപ്പെടാറുണ്ട് എന്നാൽ നമ്മൾ ഇത്തരത്തിലുള്ള ദീർഘായുസ്സ് യാത്രകൾ നടക്കുമ്പോൾ നമ്മുടെ ചെടികൾ നനക്കുന്നതിനു വേണ്ടിയുള്ള ഒരു സൂത്രമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് നമുക്ക് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ് ഇത് ഈ സൂത്രം ചെയ്യുന്നതിന് വേണ്ടി വളരെ എളുപ്പത്തിൽ ചെയ്യുന്നതിന് വേണ്ടി.

നമുക്ക് ആവശ്യമുള്ളത് ഒരു പ്ലാസ്റ്റിക് ബോട്ടിൽ ആണ് ഈ പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ചുകൊണ്ട് നമുക്ക് ചെടികൾ ദിവസവും നനയ്ക്കുന്നതിന് വേണ്ടി നമുക്ക് സാധിക്കുന്നു നമ്മൾ വീട്ടിൽ ഇല്ല എങ്കിൽ പോലും ചെടികളുടെ ഉള്ളിൽ നനവ് നിറുത്തുന്നതിനു വേണ്ടി ഈ ബോട്ടിൽ നമുക്ക് സഹായിക്കുന്നു. എത്ര ദിവസം കഴിഞ്ഞാലും ചെടി വാടിയില്ല അതേപോലെതന്നെ ആവശ്യമുള്ള വളം കിട്ടാനും ഒക്കെ ഉള്ള ഒരു കിടിലൻ ട്രിക്ക് നമുക്ക് കുപ്പി വെച്ചിട്ട് ചെയ്യാൻ പറ്റും.

എന്താണെന്ന് ഒന്ന് കണ്ടു നോക്കാം വേണ്ടത് രണ്ടു കുപ്പിയാണ് കുപ്പിയോ അല്ലെങ്കിൽ ഇതിലും വലിയ കുപ്പി എടുക്കണോ നീ ഇതിൽ വലിയ കുപ്പി എടുക്കാം കുറച്ച് അധികം ദിവസങ്ങൾ നമ്മൾ കഴിഞ്ഞാണ് വീട്ടിൽ വരുന്നത് എങ്കിൽ നമുക്ക് വലിയ കുപ്പി എടുക്കുന്നത് വളരെ നല്ലതു തന്നെയാണ് ചെടികൾ നനക്കുന്നതിനും ആവശ്യമുള്ള വളങ്ങൾ ലഭിക്കുന്നതിനും വേണ്ടി നമ്മൾ വീട്ടിൽ ഇല്ലെങ്കിലും ലഭിക്കുന്നതിന് വേണ്ടിയുള്ള ഈ സൂത്രം എങ്ങനെ എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.