വാസ്തുവിൽ ഒരു വീടിനെ പറ്റി പറയുമ്പോൾ ഏറ്റവും പ്രധാനമായിട്ട് പറയുന്ന രണ്ട് കാര്യങ്ങളുണ്ട്. അതിൽ ഒന്നാമത്തേത് എന്ന് പറയുന്നത് വീട്ടിൽ കിണറിന്റെ സ്ഥാനം എവിടെ ആയിരിക്കണം എന്നുള്ളതാണ് .രണ്ടാമത്തേത് എന്ന് പറയുന്നത് ആ കിണർ നിൽക്കുന്ന സ്ഥാനത്ത് ചില വൃക്ഷലതാദികൾ അതിനോട് ചേർന്ന് വരാൻ പാടില്ല എന്നുള്ളതും അതുപോലെതന്നെ ചില വൃക്ഷലതാദികൾ വന്നു കഴിഞ്ഞാൽ അത് മഹാഭാഗ്യമായി മാറും ഇരട്ടി സൗഭാഗ്യമായി മാറും എന്നുള്ളതാണ്.
നമ്മളുടെ വീട്ടിൽ നമ്മളുടെ കിണറിന് അടുത്തായിട്ട് ചില വൃക്ഷലതാദികൾ ചില സ്ഥാനത്ത് വന്നു കഴിഞ്ഞാൽ ആ വീടിന് മഹാഭാഗ്യം സിദ്ധിക്കും ആ വീട്ടിലുള്ളവർക്ക് വെച്ചടി വെച്ചടി ഉയർച്ച കൈവരും. അവരുടെ ജീവിതത്തിലേക്ക് ഐശ്വര്യവും സമ്പത്തും പടികയറി വന്ന് നിറയുന്നതായിരിക്കും. തന്നെ നമ്മൾ മനസ്സിലാക്കേണ്ട കാര്യം കിണറിന്റെ സ്ഥാനം എവിടെയായിരിക്കണം എന്നുള്ളതാണ്.
വാസ്തുവിന് കൃത്യമായിട്ട് പറയുന്ന ഉത്തരം എന്ന് പറയുന്നത് മൂന്ന് സ്ഥാനങ്ങളിൽ കിണർ വരുന്നത് ഏറ്റവും ഉത്തമമാണ് ഏറ്റവും ഉചിതമാണ് എന്നുള്ളതാണ്.അതിൽ ഒന്നാമത്തേതും ഏറ്റവും ശ്രേഷ്ഠം ആയിട്ടുള്ള സ്ഥാനം എന്ന് പറയുന്നത് വീടിന്റെ വടക്ക് കിഴക്കേ മൂലയാണ് ഈശാനകോണ് എന്നൊക്കെ നമ്മൾ പറയുന്ന ആ ഭാഗം ആ ഭാഗത്ത് കിണർ കുളം അതുപോലെ ഫിഷ് ടാങ്കുകൾ ടാങ്കുകൾ.
ഇതൊക്കെ വരുന്നത് ഏറ്റവും ഉത്തമമാണ് ജലത്തിന്റെ ഒരു സ്ഥാനം അല്ലെങ്കിൽ അത്തരത്തിൽ താഴ്ന്ന ഒരു ഇടം ആയിട്ട് വരേണ്ട ഇടം എന്ന് പറയുന്നത് ഈ വടക്ക് കിഴക്കേ മൂലയാണ്. വടക്ക് കിഴക്കേ മൂലയ്ക്കാണ് നിങ്ങളുടെ വീട്ടിലെ കിണർ നിൽക്കുന്നത് എന്നുണ്ടെങ്കിൽ അത് ഏറ്റവും ഉത്തമമായിട്ടുള്ള സ്ഥാനത്താണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.