വീട്ടമ്മമാർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്ന ഒരു കാര്യമാണ് പാത്രങ്ങളിലെ കരി നീക്കം ചെയ്യുക എന്നത് പ്രത്യേകിച്ച് അടുപ്പ് ഉപയോഗിക്കുന്നവർ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും അടുപ്പിൽ വച്ച പാത്രങ്ങളിലെ കരി എളുപ്പത്തിൽ നീക്കം എന്നത് വളരെയധികം പ്രയാസമുള്ള ഒരു കാര്യമാണ് അതിനുവേണ്ടി ഒത്തിരി ബുദ്ധിമുട്ടുന്നവർ വളരെയധികം ആണ് അടുപ്പിലും വെച്ച പാത്രങ്ങളിൽ ഉണ്ടാകുന്ന കരി.
എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനെ വളരെയധികം സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ മാർഗം സ്വീകരിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാകും വളരെ പെട്ടെന്ന് തന്നെ നമ്മുടെ പാത്രങ്ങളിലെ കരിം മുഴുവനായിട്ട് നല്ല മുഴുവനായിട്ട് നല്ല വൃത്തിയോട് തന്നെ ക്ലീൻ ചെയ്യുന്നതിന് സാധിക്കുന്നതാണ് അതിനുള്ള ഒരു പ്രധാനപ്പെട്ട മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഏതൊരാൾക്കും നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒന്നാണ്.
ഇതിനായിട്ട് ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് അടുപ്പിൽ പാത്രം വയ്ക്കുന്നതിനു മുൻപ് അല്പം എണ്ണ പാത്രത്തിന് അടിയിൽ കൊടുക്കുക എന്നതാണ് അതായത് കരി ആവാൻ സാധ്യതയുള്ള ഭാഗങ്ങളിൽ എണ്ണ അതായത് വെളിച്ചെണ്ണ പുരട്ടി കൊടുക്കുക വെളിച്ചെണ്ണ നല്ല പുതിയ വെളിച്ചെണ്ണ ആകണമെന്നില്ല നമുക്ക് പപ്പടം കാച്ചിയ ബാക്കിയുള്ള എണ്ണ എന്തെങ്കിലും പുരട്ടി കൊടുത്താലും മതിയാകും.
വെളിച്ചെണ്ണ പുരട്ടി കൊടുത്താലും മതിയാകും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പാത്രങ്ങളിലേക്ക് കളയുന്നതിന് ഈ മാർഗ്ഗത്തിലൂടെ സാധിക്കുന്നതായിരിക്കും ഇതിനുശേഷം അടുപ്പിൽനിന്ന് കത്തിയായ ഭാഗം നമുക്ക് ഒരു പേപ്പർ ഉപയോഗിച്ച് തുടച്ചു മാറ്റാവുന്നതാണ് അത്രയും എളുപ്പത്തിൽ കരി പൂർണ്ണമായും മാറ്റുന്നതിന് നമുക്ക് സാധിക്കുന്നതാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക