ആറ്റുകാൽ പൊങ്കാല ഇടുവാൻ പോകുന്നവർ ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കണം…

അഭിഷ്ടാവരദായിനിയും ചിത്രപ്രസാദിനീയമായ അമ്മയുടെ പൊങ്കാല മഹോത്സവം മറ്റന്നാൾ അതായത് ഫെബ്രുവരി 17 തീയതി ആരംഭിക്കുകയാണ്. വിശ്വപ്രസിദ്ധം ആയിട്ടുള്ള ആറ്റുകാൽ പൊങ്കാല ചടങ്ങ് നടക്കുന്നത് ഫെബ്രുവരി 25-ആം തീയതിയാണ്. ഈ വർഷം പൊങ്കാലയിടാൻ ആഗ്രഹിക്കുന്ന എല്ലാവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങളെപ്പറ്റിയാണ്.

   

ഫെബ്രുവരി 25 ആം തീയതി രാവിലെ 10 30നാണ് പണ്ടാര അടുപ്പിലേക്ക് തിരി പകർന്ന് അവർ പൊങ്കാല ആരംഭിക്കുന്നത് എന്ന് പറയുന്നത് അന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് നിവേദ്യം കഴിയുന്നതോടുകൂടിയാണ് പൊങ്കാല പൂർത്തിയാകുന്നത്. ഫെബ്രുവരി 26 ആം തീയതി രാത്രി അതായത് 12 30ന് നടക്കുന്ന ഗുരുതി സമർപ്പണത്തോടെയാണ് ഈ ഒരു പൊങ്കാല മഹോത്സവം അവസാനിക്കുന്നത് എന്ന് പറയുന്നത്.

പൊങ്കാലയിടുന്ന ഏതൊരു വ്യക്തിയും അതിപ്പോ വീട്ടിലിട്ടാലും ശരി ക്ഷേത്രത്തിൽ പോയി പൊങ്കാലയിട്ടാലും ശരി ഏതൊരു പൊങ്കാലയിടുന്ന വ്യക്തിയും അറിഞ്ഞിരിക്കേണ്ട നിർബന്ധമായിട്ടും അറിഞ്ഞിരിക്കേണ്ട ആ കാര്യങ്ങൾ ഇതിൽ ആദ്യമായിട്ട് എല്ലാ കാര്യങ്ങളും പറയുന്നതിന് മുമ്പ് നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യം എന്ന് പറയുന്നത് പൊങ്കാലയിടാൻ ആയിട്ട് പരുവപ്പെടുത്തിയ ഒരു മനസ്സാണ് നമുക്ക് ഏറ്റവും ആദ്യം വേണ്ടത് എന്ന് പറയുന്നത് പൂർണ ഭക്തിയോടു കൂടിയുള്ള അമ്മയുടെ പാദത്തിങ്കൾ.

നമ്മളുടെ ശിരസ്സും നമ്മുടെ മനസ്സും സമർപ്പിച്ചുകൊണ്ട് പൂർണമായ ഭക്തിയിലേക്ക് ഇറങ്ങിച്ചെല്ലുന്ന പൂർണ്ണ വിശ്വാസത്തോടുകൂടിയുള്ള ഒരു മനസ്സാണ് ഏതൊരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒന്നാമതായി വേണ്ടത്പറയുന്നത്.ആ ഭക്തിനിറച്ച് അമ്മയെ പ്രാർത്ഥിച്ചുകൊണ്ട് ആറ്റുകാലമ്മയെ പ്രാർത്ഥിച്ചുകൊണ്ട് മനസ്സ് പ്രിപ്പയർ ചെയ്യുക എന്നുള്ളതാണ് ഒന്നാമത്തെ കാര്യം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.